Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
[[പ്രമാണം:11002-lk video editting.jpg|ലഘുചിത്രം|video editting]]
[[പ്രമാണം:11002-lk video editting.jpg|ലഘുചിത്രം|video editting]]
[[പ്രമാണം:11002-lk documentation.jpg||ശൂന്യം|ലഘുചിത്രം|Documentation]]
[[പ്രമാണം:11002-lk documentation.jpg||ശൂന്യം|ലഘുചിത്രം|Documentation]]
നമ്മുടെ വിദ്യാലയം ഒരു മോഡൽ ഇൻക്ലൂസീവ് സ്കൂൾ എന്ന നിലയിൽ അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ തന്നെ ഉള്ള കുട്ടികൾക്ക് അടിസ്ഥാനപരമായിട്ടുള്ള കമ്പ്യൂട്ടർ വിജ്ഞാനം നൽകുക എന്ന ഒരു ഉദ്ദേശത്തോടെയാണ് ഈ ഒരു പ്രവർത്തനം ഏറ്റെടുത്തത്.
സ്പെഷ്യൽ ട്രെയിനിങ് ടീച്ചേഴ്സിന്റെയും മറ്റ് അധ്യാപകരുടെയും സഹകരണത്തോടെ ഒരു ദിവസം ലാബ് അതിനായി തയ്യാറാക്കി
ഭിന്നശേഷിക്കാരായ കുട്ടികൾ അവരുടെ പേര് ക്ലാസ് തുടങ്ങി അക്ഷരങ്ങൾ ഒക്കെ ടൈപ്പ് ചെയ്യുന്നതിനും ചെറിയ ചെറിയ ചിത്രങ്ങൾ വരയ്ക്കുന്നതിനും ചെറിയ ഗെയിമുകൾ കളിക്കുന്നതിനും പരിശീലിച്ചു.
മറ്റ് സാധാരണ കുട്ടികളെ പോലെ ജീവിതത്തിലിട എല്ലാ വശങ്ങളും നമ്മളോടൊപ്പം കുട്ടികൾക്കും മനസ്സിലാക്കി കൊടുക്കുക എന്ന ഒരു ഉദ്ദേശത്തോടെ നടത്തിയ പ്രവർത്തനം വളരെ വിജയകരമായി തന്നെ പൂർത്തീകരിക്കാൻ സാധിച്ചു.




532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2718737" എന്ന താളിൽനിന്ന് ശേഖരിച്ചത്