Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(,)
(.)
വരി 1: വരി 1:

2025-26 അധ്യയന  വർഷത്തെ  പ്രവേശനോത്സവം ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ  വച്ച് നടന്നു. പ്രവേശന ഗാനത്തോടെ ആരംഭിച്ച പരിപാടി  ശ്രി .  എം  ബാലൻ  അവർകൾ ഉദ്ഘടാനം  ചെയ്തു  .  ശ്രി . മുകുന്ദൻ മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തീ . s .s . L .c  പരീക്ഷയിൽ  മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു .ജില്ലാ മേളകൾക്ക്  പങ്കെടുത്ത കുട്ടികൾക്ക്  സമ്മാനങ്ങൾ നൽകി. തുടർന്ന്  കുട്ടികളുടെ വിവിധ കല പരിപാടികൾ നടന്നു .

വരി 7: വരി 6:
ജൂൺ 20 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വായന വാരാചരണത്തിന്റെയും അതുപോലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി റീന. വി നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രമ്യ ടീച്ചർ സ്വാഗത പ്രഭാഷണവും പിടിഎ പ്രസിഡണ്ട് ഷാജി കാരായി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഉദ്ഘാടന പരിപാടിക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും എഴുത്തുകാരിയും തമ്മിൽ മുഖാമുഖം പരിപാടി നടന്നു. ഉച്ചക്ക് ശേഷം വിവിധ രചന മത്സരങ്ങൾ പോസ്റ്റർ നിർമ്മാണം ക്വിസ് മത്സരങ്ങൾ  എന്നിവ നടന്നു.

[[പ്രമാണം:Vayanafhfhfh.jpg|ചട്ടരഹിതം]]

\
\
418

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2717244" എന്ന താളിൽനിന്ന് ശേഖരിച്ചത്