Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12: വരി 12:

== വായന ദിനാചരണം ==
== വായന ദിനാചരണം ==
[[പ്രമാണം:Librarey.jpg|ലഘുചിത്രം]]
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധി വായനദിന സന്ദേശം നൽകുകയും എല്ലാ കുട്ടികളും വായനദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന് തുടക്കമിട്ടുകൊണ്ട്  എല്ലാ ക്ലാസുകളിലും കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ ഉപയോഗിച്ച് വായനാ മൂല സജ്ജീകരിക്കുകയും ചെയ്തു.

== വിദ്യാരംഗം കലാസാഹിത്യവേദി ==
== വിദ്യാരംഗം കലാസാഹിത്യവേദി ==
[[പ്രമാണം:വിദ്യാരംഗം കലാസാഹിത്യവേദി 2025-26 .jpg|ലഘുചിത്രം]]
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ  20 ന് വായനാദിനചരണവും വിദ്യാരംഗം കലാസഹ്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനവും നടത്തി. വായനദിന സന്ദേശം നൽകിക്കൊണ്ട്, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തിയത് തൃശ്ശൂർ ഡയറ്റ് റിട്ടയേഡ് അധ്യാപിക  ശ്രീമതി മിനി ആർ ചെറിയാൻ   ആയിരുന്നു. വ്യത്യസ്തമായ രീതിയിൽ രാസപ്രവർത്തനത്തിലൂടെ ഒരു അഗ്നിപർവത സ്ഫോടനം നടത്തിയാണ് ഉദ്ഘാടന കർമ്മം നടത്തിയത്. വായനയുടെ പ്രാധാന്യം ഊന്നി കാണിക്കുന്ന നൃത്തച്ചുവടുകളും ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങി ഓരോ ക്ലബ്ബുകളുടെയും വ്യത്യസ്ത കലാപരിപാടികളും ഉണ്ടായിരുന്നു. വിദ്യാരംഗത്തിൽ അംഗങ്ങളായ കുട്ടികൾ മുരുകൻ കാട്ടാക്കടയുടെ 'സൂര്യകാന്തി നോവ്' എന്ന കവിതയുടെ  നൃത്താവിഷ്കാരം നടത്തി.

485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2715177" എന്ന താളിൽനിന്ന് ശേഖരിച്ചത്