Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8: വരി 8:
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=നെയ്യാറ്റിൻകര
|ഉപജില്ല=നെയ്യാറ്റിൻകര
|ലീഡർ= __________
|ലീഡർ= ആദർശ്.എസ്.എസ്______
|ഡെപ്യൂട്ടി ലീഡർ= __________
|ഡെപ്യൂട്ടി ലീഡർ= _നിരഞ്ജന എസ്. അനീഷ്________
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശേഖ മോഹൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശേഖ മോഹൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷൈലജ സി ഒ

വരി 15: വരി 15:
|ഗ്രേഡ്=1
|ഗ്രേഡ്=1
}}
}}
==ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്==
==ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്==
  ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര, 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ ഏകദിന ക്യാമ്പ് 2025 മെയ് മാസം 31 ആം തീയതി  ഐടി ലാബിൽ വച്ച് നടക്കുകയുണ്ടായി ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു ലിറ്റിൽ കൈറ്റ്സ് അംഗമായ  ആദർശ് സ്വാഗതം സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ സാബു വി, സ്കൂൾ H.M ശ്രീ ജ്യോതിഷ്, സ്റ്റാഫ് സെക്രട്ടറി മഹേഷ് എന്നിവർ ആശംസകൾ അറിയിച്ചു. പിടിഎ പ്രസിഡന്റ് ഈ വർഷത്തെ 2024-25 വർഷത്തെ ഡിജിറ്റൽ മാഗസിൻ 'മിഴി' പ്രകാശനം ചെയ്തു ഡിജിറ്റൽ മാഗസിൻ ചീഫ് എഡിറ്ററും ലിറ്റിൽ കൈറ്റ് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ലിറ്റിൽ കൈറ്റ്സ് അംഗമായ റോഷിത്. എസ്. സുനിലിന് ഹെഡ്മാസ്റ്റർ ഉപകാരം നൽകി ആദരിച്ചു, നിരഞ്ജന എസ് അനീഷ് നന്ദി പറഞ്ഞു. രാവിലത്തെ സെക്ഷനിൽ സോഷ്യൽ മീഡിയ റീലുകൾ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് റീലുകൾ നിർമ്മിക്കുവാൻ വേണ്ട നിർദ്ദേശം നൽകി. ഓരോ ഗ്രൂപ്പും വ്യത്യസ്തങ്ങളായ റീൽസ് നിർമ്മിച്ചു.കുട്ടികൾ റിയൽ സുകൾ അവതരിപ്പിച്ചതിനു ശേഷം അതിന്റെ നിർണായക ഘട്ടങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ഉച്ചയ്ക്ക് കുട്ടികൾക്ക് ഊണും  ചിക്കൻ കറിയും നൽകി. ഉച്ചയ്ക്കുശേഷം കേഡൻ-ലൈവ് സോഫ്റ്റ്‌വെയറിൽ വീഡിയോ എഡിറ്റിംഗ് പഠിപ്പിച്ചു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു. റിസോഴ്സ് പേഴ്സണായ കമുകിൻ ഗേൾസ് സ്കൂളിലെ പ്രിവിത ടീച്ചർ എത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ശൈലജ ടീച്ചർ, ശേഖ ടീച്ചർ, എല്ലാ സഹായവും നൽകി കൂടെയുണ്ടായിരുന്നു. ഇന്നത്തെ ക്യാമ്പ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെട്ടു. പ്രവർത്തനാധിഷ്ഠത മായിരുന്നതിനാൽ കുട്ടികൾ വളരെ ഉത്സാഹത്തോടെ ആയിരുന്നു, 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

915

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2714695" എന്ന താളിൽനിന്ന് ശേഖരിച്ചത്