Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ടി.എസ്.എസ്. വടക്കാങ്ങര/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added activities
No edit summary
(added activities)
 
വരി 166: വരി 166:
|SHIMNA VK
|SHIMNA VK
|}
|}
'''സൈബർ ബോധവൽക്കരണ ക്ലാസ്'''
[[പ്രമാണം:18087-LK-Cyber-01.jpg|ലഘുചിത്രം|സൈബർ ബോധവൽക്കരണ ക്ലാസ് ഉദ്‌ഘാടനം]]
[[പ്രമാണം:18087-LK-Cyber-02.jpg|ലഘുചിത്രം|രക്ഷിതാക്കൾക്ക് സൈബർ ബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:18087-LK-Cyber-03.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് നയിക്കുന്നു.]]
[[പ്രമാണം:18087-LK-Cyber-04.jpg|ലഘുചിത്രം|സൈബർ സുരക്ഷാ ക്ലാസ്, സംശയ നിവാരണം]]
13 /6 /2025 ന് രക്ഷിതാക്കൾക്ക് വേണ്ടി ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ ആഭിമുഖ്യത്തിൽ സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി. കൈറ്റ് മാസ്റ്റർ ശ്രീ മുഹമ്മദ് ഇഖ്ബാൽ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സൻസീറ. ടി, ഹന്ന. ടി, അസ്‌ഹ മുഹ്സിൻ, ദിൽന ചെറുശ്ശോല, ഫാത്തിമ ലിയ എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസിന് നേതൃത്വം നൽകി. സൈബർ സുരക്ഷ, സൈബർ ഗ്രൂമിങ്, സൈബർ ബുള്ളിംഗ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്. കൈറ്റ് മിസ്ട്രസ് ശ്രീകല ടീച്ചർ നന്ദി പ്രകാശിപ്പിച്ച് ക്ലാസ് അവസാനിപ്പിച്ചു.
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2712996" എന്ന താളിൽനിന്ന് ശേഖരിച്ചത്