"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:23, 19 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂൺ→വായന ദിനാചരണം
(ചെ.)No edit summary |
(ചെ.) (→വായന ദിനാചരണം) |
||
| വരി 1: | വരി 1: | ||
=='''വായന ദിനാചരണം'''== | =='''വായന ദിനാചരണം'''== | ||
വായന ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ 19/06/2025 വ്യാഴാഴ്ച സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. വായന ദിനാചരണം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരിയും, നെയ്യാറ്റിൻകര ബോയ്‌സ് എച്ച് എസ് എസ്സിലെ മലയാളം അധ്യാപികയുമായ ശ്രീജ ടീച്ചറാണ്. പിറ്റിഎ പ്രസിഡന്റ് ശ്രീ സുരേഷ്, എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പിറ്റിഎ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ശ്രീജ ടീച്ചറിനെ ഹെഡ്‌മിസ്‌ട്രസ്സ് കവിത ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചടു. വായന ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
=='''പരിസ്ഥിതി ദിനാചരണം'''== | =='''പരിസ്ഥിതി ദിനാചരണം'''== | ||
<gallery> | <gallery> | ||