Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 21: വരി 21:
                                           കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും  സ്റ്റോറിബോർഡ് തയ്യാറാക്കുകയും  ചെയ്തു. അതിനുശേഷം കുട്ടികളെ  inkscape പോലുള്ള സോഫ്‌റ്റെവെറുകൾ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു .തുടർന്നുള്ള ക്ലാസ് നയിച്ചത് ആരക്കുഴ സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ .സജിൽ വിൻസെന്റ് ആണ്.കുട്ടികൾ തയ്യാറാക്കിയ    ആനിമേഷൻ ചിത്രങ്ങൾക്ക് സൗണ്ട്,ടെക്സ്റ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതു് എപ്രകാരമെന്നു സാർ പരിശീലനം നൽകി.  

</p>
</p>
<hr>
'''2024 -25 വർഷത്തിൽ  ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ  IT  മേളക്ക്  മികച്ച പ്രകടനം കാഴ്ചവെച്ചു .സബ് ജില്ലാ തലത്തിൽ സ്കൂൾ ഒന്നാം സ്ഥാനവും ,ജില്ലാ തലത്തിൽ ഈ സ്കൂൾ ഒന്നാം സ്ഥാനവും  കരസ്ഥമാക്കി  overall ചാമ്പ്യൻഷിപ്പിന്  അർഹമായി .സംസ്ഥാനതലത്തിൽ  വെബ്‌പേജ് ഡിസൈയ്‌നിങ്ങിനു  ഒൻപതാം സ്ഥാനും ലഭിച്ചു'''  .<br>
<center>
<center>
{| class="wikitable" </center>
{| class="wikitable" </center>
1,772

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2706907" എന്ന താളിൽനിന്ന് ശേഖരിച്ചത്