Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=19026
|ബാച്ച്=
|ബാച്ച്=2023-2026
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=1
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=42
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|ഉപജില്ല=
|ഉപജില്ല=താനൂർ
|ലീഡർ=
|ലീഡർ=വൈഗ പി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ശ്രീരഞ്ജ് പി കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബുഷ്‌റ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സനു കൃഷ്‌ണ
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം= പ്രമാണം:19026-LK 2024-27.jpeg
|size=250px
|size=250px
}}
}}
{| class="wikitable mw-collapsible"
|+
|1
|ആദർശ് എസ്
|45891
|-
|2
|അഹമ്മദ് സുഹൈബ്
|45863
|-
|3
|അജുൽ സാരംഗ്
|47257
|-
|4
|ആമിന ഹനാൻ
|44152
|-
|5
|അവന്തിക ഒ എസ്
|46978
|-
|6
|ആയുഷ് എം
|47060
|-
|7
|ദർശക് അജയ് എം ഡി
|47100
|-
|8
|ഫർഹ കെ എം
|44452
|-
|9
|ഫാത്തിമ അഫ്‌ന വി വി
|44875
|-
|10
|ഫാത്തിമ മിൻഹ
|45442
|-
|11
|ഗായത്രി എം
|45521
|-
|12
|ഗൗരി നന്ദ എഛ് എസ്
|46981
|-
|13
|ഹരിചന്ദ് പി
|47102
|-
|14
|കാർത്തിക് സി
|44952
|-
|15
|മാളവിക ടി
|44872
|-
|16
|മുഹമ്മദ് അനസ് ടി കെ എൻ
|47545
|-
|17
|മൃദുൽ കെ പി
|44891
|-
|18
|മുഹമ്മദ് റഹീഷ് പി
|45799
|-
|19
|മുഹമ്മദ് സജ്ജാദ്
|44070
|-
|20
|മുഹമ്മദ് മുഹാദ് എ
|47036
|-
|21
|മുഹമ്മദ് നിഹാദ് വി എൻ
|47110
|-
|22
|മുഹമ്മദ് റയ്യാൻ
|47031
|-
|23
|മുഹമ്മദ് ഷഹ്‌ജാദ്
|47081
|-
|24
|മുഹമ്മദ് സിയാൻ സി
|46731
|-
|25
|നാജിയ നസ്രിൻ
|47015
|-
|26
|നന്ദന ബി
|47114
|-
|27
|നന്ദിത ബി
|47113
|-
|28
|നിവേദ് ആർ
|47112
|-
|29
|നൂറ മിസ്‌രിയ ടി
|45650
|-
|30
|സാരംഗ് യൂ
|44295
|-
|31
|സാത്വിക് സി പി
|47463
|-
|32
|സായന്ത് കെ പി
|46966
|-
|33
|ശ്രീ ഹരി കെ
|47627
|-
|34
|ശ്രീലക്ഷ്മി കെ
|45963
|-
|35
|ശ്രീരഞ്ജ് പി കെ
|47101
|-
|36
|സ്വർണ്ണ ടി
|44330
|-
|37
|തീർത്ഥ സതീഷ്
|46994
|-
|38
|വേദിക ലക്ഷ്മി ടി
|47109
|-
|39
|വേദിക ടി
|45413
|-
|40
|വൈഗ പി 
|44938
|-
|41
|യാഗ്‌ന
|47104
|}
== പ്രവേശന പരീക്ഷ 2024-27 ==
== പ്രവേശന പരീക്ഷ 2024-27 ==
ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പ്രവേശന പരീക്ഷ നടന്നു. അപേക്ഷിച്ച 169 കുട്ടികളിൽ 144 കുട്ടികൾ പരീക്ഷ എഴുതി  
ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പ്രവേശന പരീക്ഷ നടന്നു. അപേക്ഷിച്ച 169 കുട്ടികളിൽ 144 കുട്ടികൾ പരീക്ഷ എഴുതി  
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:19026 lkaptitude1.jpg|ലഘുചിത്രം]]
|[[പ്രമാണം:19026 lkaptitude1.jpg|ലഘുചിത്രം|നടുവിൽ|356x356ബിന്ദു]]
|[[പ്രമാണം:19026 lkaptitude2.jpg|ലഘുചിത്രം]]
|[[പ്രമാണം:19026 lkaptitude2.jpg|ലഘുചിത്രം|നടുവിൽ|356x356ബിന്ദു]]
|[[പ്രമാണം:19026 lkaptitude.jpg|ലഘുചിത്രം]]
|[[പ്രമാണം:19026 lkaptitude.jpg|ലഘുചിത്രം|നടുവിൽ|356x356ബിന്ദു]]
|}
 
== വെക്കേഷൻ ക്യാമ്പ് നടത്തി (30/05/25) ==
ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ച് കുട്ടികൾക്കായി സമ്മർ വെക്കേഷൻ ക്യാമ്പ് നടത്തി. നവമാധ്യമ സങ്കേതങ്ങളിൽ അവഗാഹമുണ്ടാക്കുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫി വീഡിയോ എഡിറ്റിങ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസിങ് എന്നീ നൂതന മേഖലകളിൽ പരിശീലനം നൽകി . കാട്ടിലങ്ങാടി സ്കൂളിലെ കൈറ്റ് മാസ്റ്റർ അനീഷ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു
{|class=wikitable
|-
|[[പ്രമാണം:19026-summer_camp3.jpeg|പകരം=ലിറ്റിൽ കൈറ്റ്സ്|നടുവിൽ|356x356ബിന്ദു]]
|[[പ്രമാണം:19026-summer_camp2.jpeg|പകരം=ലിറ്റിൽ കൈറ്റ്സ്|നടുവിൽ|356x356ബിന്ദു]]
|[[പ്രമാണം:19026-summer_camp1.jpeg|പകരം=ലിറ്റിൽ കൈറ്റ്സ്|നടുവിൽ|356x356ബിന്ദു]]
|}
 
== റീൽ നിർമ്മാണ മത്സരം (09/06/25) ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് വേണ്ടി  റീൽ നിർമ്മാണ മത്സരം സംഘടിപ്പിച്ചു ബലി പെരുന്നാൾ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്  നടത്തിയ  മെഹന്തി ഫെസ്റ്റിന്റെ റീൽസ് ആണ്‌ നിർമ്മിച്ചത്  മത്സരത്തിൽ വൈഗ പി ഒന്നും ശ്രീലക്ഷ്മി രണ്ടും നിവേദ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
{|class=wikitable
|-
|[[പ്രമാണം:19026-lk reel making 3.jpeg|thumb|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19026-lk reel making 2.jpeg|thumb|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19026-lk reel making 1.jpeg|thumb|നടുവിൽ|333x333ബിന്ദു]]
|}
 
== മാതൃകാ അഭിരുചി പരീക്ഷ നടത്തി (17/06/25) ==
17/06/2025 ചൊവ്വ ഡി ജി എച്ച് എസ് എസ് താനൂരിലെ 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസ്സിൽ നിന്നും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം എടുക്കാൻ അപേക്ഷിച്ച കുട്ടികൾക്ക് മാതൃകാ അഭിരുചി പരീക്ഷ നടത്തി. ഒമ്പതാം ക്ലാസ്സിന്റെ ഐ ടി ലാബിലെ 17 ലാപ്പുകളിൽ മാതൃകാ പരീക്ഷയുടെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്താണ് പരീക്ഷ നടത്തിയത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പരീക്ഷ നടന്നു. 8A മുതൽ 8U വരെയുള്ള ക്ലാസ്സുകളിൽ നിന്നും അപേക്ഷിച്ച 183 കുട്ടികൾ മാതൃകാ പരീക്ഷ എഴുതി. ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ നന്ദിത ബി , നന്ദന ബി, നിവേദ് ആർ , നൂറ മിസ്‌രിയ ടി , ശ്രീരഞ്ജ് പി കെ , വൈഗ പി എന്നിവർ നേതൃത്വം നൽകി .
{|class=wikitable
|-
|[[പ്രമാണം:19026-lk aptitude test5.jpg|thumb|ഡി ജി എച്ച് എസ് എസ് താനൂർ|നടുവിൽ|332x332px]]
|[[പ്രമാണം:19026-lk aptitude test4.jpg|thumb|ഡി ജി എച്ച് എസ് എസ് താനൂർ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19026-lk aptitude test3.jpg|thumb|ഡി ജി എച്ച് എസ് എസ് താനൂർ|നടുവിൽ|333x333ബിന്ദു]]
|}
{|class=wikitable
|-
|[[പ്രമാണം:19026-lk aptitude test2.jpg|thumb|ഡി ജി എച്ച് എസ് എസ് താനൂർ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19026-lk aptitude test1.jpg|thumb|ഡി ജി എച്ച് എസ് എസ് താനൂർ|നടുവിൽ|333x333ബിന്ദു]]
|}
{|class=wikitable
|-
|[[പ്രമാണം:19026-lk-model-exam-1.jpg|thumb|ഡി ജി എച്ച് എസ് എസ് താനൂർ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19026-lk-model-exam-4.jpg|thumb|ഡി ജി എച്ച് എസ് എസ് താനൂർ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19026-lk-model-exam-5.jpg|thumb|ഡി ജി എച്ച് എസ് എസ് താനൂർ|നടുവിൽ|333x333ബിന്ദു]]
|}
{|class=wikitable
|-
|[[പ്രമാണം:19026-lk-model-exam-7.jpg|thumb|ഡി ജി എച്ച് എസ് എസ് താനൂർ|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19026-lk-model-exam-9.jpg|thumb|ഡി ജി എച്ച് എസ് എസ് താനൂർ|നടുവിൽ|333x333ബിന്ദു]]
|}
 
== രക്ഷിതാക്കൾക്ക് സമഗ്രപ്ലസ് വിദ്യാഭ്യാസ പോർട്ടൽ പരിചയപ്പെടുത്തി (25/06/25) ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ്,നന്ദന,നന്ദിത,വൈഗ എന്നീ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സമഗ്രപ്ലസ് വിദ്യാഭ്യാസ പോർട്ടൽ പരിചയപ്പെടുത്തി. പുതുകാലവും കുട്ടികളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തുന്നതിനോടൊപ്പമാണ് സമഗ്ര പോർട്ടൽ പരിചയപ്പെടുത്തലും നടന്നത് . മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.ടി.എ
 
പ്രസിഡണ്ട് കാദർ കുട്ടി വിശാരത്ത് ഉദ്ഘാടനം ചെയ്തു. എസ്.ആർ ജി കൺവീനർ രാജേഷ് എൻ.ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എം.സി. ചെയർമാൻ ടി.പി. റസാഖ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ബിന്ദു മുഖ്യ പ്രഭാഷണം നടത്തി.
{|class=wikitable
|-
|[[പ്രമാണം:19026-lk_parent_class.jpg|പകരം=സമഗ്രപ്ലസ് വിദ്യാഭ്യാസ പോർട്ടൽ|നടുവിൽ|350x350ബിന്ദു]]
|}
{|class=wikitable
|-
|[[പ്രമാണം:19026-lk_parent_class_2(1).jpg|പകരം=സമഗ്രപ്ലസ് വിദ്യാഭ്യാസ പോർട്ടൽ|നടുവിൽ|456x456ബിന്ദു]]
|[[പ്രമാണം:19026-lk_parent_class1.jpg|പകരം=സമഗ്രപ്ലസ് വിദ്യാഭ്യാസ പോർട്ടൽ|നടുവിൽ|333x333ബിന്ദു]]
|}
 
== ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു(27/06/2025) ==
ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു.
ദേവധാർ  സ്കൂൾ നിർമ്മിച്ച് , മലയാളം അധ്യാപകനായ റിയാസ് കളരിക്കൽ സംവിധാനം നിർവഹിച്ച 'സോറി' ആദ്യ ചിത്രമായി പ്രദർശിപ്പിച്ചു.
അടിസ്ഥാനം, ഉണർവ് തുടങ്ങിയ ഷോർട്ട് മൂവീസും പ്രദർശനത്തിന്റെ ഭാഗമായി.  ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ അധ്യക്ഷയായി പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് കാദർകുട്ടി ഉദ്ഘാടനം ചെയ്തു.
സനു സ്വാഗതവും, റിയാസ് , ബുഷ്റ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ നന്ദി പറഞ്ഞു.
<gallery widths="450" heights="250" mode="packed">
പ്രമാണം:19026 shortfilm4.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
പ്രമാണം:19026 shortfilm.jpg|ലഹരി വിരുദ്ധ ഷോർട്ട് ഫിലിം ഫെസ്റ്റ്
</gallery>
 
== സ്കൂൾ പത്രം പ്രകാശനം ചെയ്തു ==
സ്കൂളിലെ പ്രവർത്തനങ്ങൾ, മുഴുവൻ വിദ്യാർഥികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദേവധാറിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ദേവധാർ ന്യൂസ് " എന്ന പേരിൽ പത്രം പുറത്തിറക്കി . കായികം വഖഫ് വകുപ്പ് മന്ത്രി ശ്രീ വി അബ്‌ദു റഹ്മാൻ പത്രത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു . ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അതാത് മാസത്തിൻറെ അവസാനത്തിൽ പാത്രമായി പുറത്തിറങ്ങും , വിദ്യാർത്ഥികളുടെ നേട്ടങ്ങൾ , ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയും പത്രത്തിലുണ്ടാവും . എച്ച് എം ബിന്ദു ടീച്ചർ, പി ടി എ പ്രസിഡന്റ് കാദർകുട്ടി വിശാരത് , എസ് എം സി ചെയർമാൻ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ചു
{| class="wikitable"
|+
![[പ്രമാണം:19026 lk news paper11.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026lk news paper12.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper4.jpeg|ലഘുചിത്രം|250x250ബിന്ദു]]
|-
![[പ്രമാണം:19026 lk news paper3.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper2.jpeg|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:19026 lk news paper1.jpeg|ലഘുചിത്രം|250x250ബിന്ദു]]
|}
 
== കമ്പ്യൂട്ടർ പരിശീലനം നൽകി ( 27/08/2025 ) ==
സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി . ലാപ് ഓൺ ചെയ്യുക , ഓഫ് ചെയ്യുക , ലിബ്രെ ഓഫീസ് റൈറ്റർ ഉപയോഗിച്ച് പേരും വിവരങ്ങളും ടൈപ്പ് ചെയ്യുക , കളർ പെയിന്റ് , ടക്സ്‌ പെയിന്റ് എന്നിവ ഉപയോഗിച്ച് ചിത്രം വരക്കുക , കളർ നൽകുക , തുടങ്ങിയവയാണ് പരിശീലനത്തിൽ ഉണ്ടായിരുന്നത് . ലാപ്പിൽ വളരെ നന്നായി ചിത്രം വരക്കുന്നവരും , എന്നാൽ മൗസ് ഉപയോഗിക്കാൻ അറിയാത്തവരും കൂട്ടത്തിൽ ഉണ്ടായിരുന്നു.  ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകിയ പരിശീലനത്തിൽ പതിനഞ്ചോളം ഭിന്നശേഷി വിദ്യാർഥികൾ പങ്കെടുത്തു. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ അമ്മമാരും പരിശീലനത്തിൽ പങ്കെടുത്തു . പരിശീലനം സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസീജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
{| class="wikitable"
|+
|[[പ്രമാണം:19026-computer parisheelanam 1.png|ലഘുചിത്രം|computer parisheelanam]]
|[[പ്രമാണം:19026-computer parisheelanam 3.png|ലഘുചിത്രം]]
|-
|[[പ്രമാണം:19026-computer parisheelanam 6.png|ലഘുചിത്രം]]
|[[പ്രമാണം:19026-computer parisheelanam 8.png|ലഘുചിത്രം]]
|-
|[[പ്രമാണം:19026-computer parisheelanam 9.png|ലഘുചിത്രം]]
|[[പ്രമാണം:19026-computer parisheelanam 2.png|ലഘുചിത്രം]]
|-
|[[പ്രമാണം:19026-computer parisheelanam 12.png|ലഘുചിത്രം]]
|[[പ്രമാണം:19026-computer parisheelanam 15.png|ലഘുചിത്രം]]
|}
|}
<gallery widths="245" heights="200">
</gallery>
196

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2706258...2848615" എന്ന താളിൽനിന്ന് ശേഖരിച്ചത്