Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്. വട്ടേക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
'''<u>പരിസ്ഥിതി ക്ലബ്‌</u>'''
'''<u>പരിസ്ഥിതി ക്ലബ്‌</u>'''
വട്ടേക്കാട് ജി യു പി എസിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചാരണം നെന്മാറ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി ലീലാമണി പ്രധാനാധ്യാപികശ്രീമതി സ്മിതയ്ക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ കൈയൊപ്പുകൾ പതിപ്പിച്ചു വിദ്യാലയം പരിസ്ഥിതി പ്രതിജ്ഞ എടുത്തു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ ചെണ്ടുമല്ലി ത്തൈകൾ പാകി ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സ്കൂൾ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി പൂച്ചെടികൾ നട്ടുപിടിപ്പിച്ചും പോസ്റ്റർ തയ്യാറാക്കിയും പരിസ്ഥിതി ദിനം വർണ്ണാഭമാക്കി.
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2705246" എന്ന താളിൽനിന്ന് ശേഖരിച്ചത്