Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:
'''ഫല വൃക്ഷത്തുരുത്തും ആദരവുമായി ജില്ലാ പരിസ്ഥിതിയാഘോഷം.'''
'''ഫല വൃക്ഷത്തുരുത്തും ആദരവുമായി ജില്ലാ പരിസ്ഥിതിയാഘോഷം.'''


  ഉദിനൂർ - ലോക പരിസ്ഥിതി ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.. പ്ലാവ്, മാവ്, പേര, സപ്പോട്ട തുടങ്ങിയവ ഉൾക്കൊള്ളുന്ന ഫലവൃക്ഷത്തോട്ടത്തിനായി വൃക്ഷത്തൈകൾ നട്ട്  പരിസ്ഥിതി പ്രവർത്തകൻ.സി.രാജൻ ഉദ്ഘാടനം ചെയ്തു.കെ..ബാലകൃഷ്ണൻ, കെ.കുഞ്ഞിരാമൻ.സി.നാരായണൻ എന്നീ ആദ്യ കാല കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.NGC ജില്ലാ കോഡിനേറ്റർ. സുസ്മിത.ടി.എം സ്വാഗതം പറഞ്ഞു. റീന.പി.വി (പ്രിൻസിപ്പൽ ) അധ്യക്ഷത വഹിച്ചു. സുബൈദ.കെ (HM), വി.വി സുരേശൻ (PTAപ്രസി.) ഹരിഹരൻ.ടി.വി ( NGCസഹ കോഡിനേറ്റർ) ബാബു.ഒ.പി ( സ്റ്റാഫ് സെക്രട്ടറി, ശ്രീജ.വി.വി (MPTAപ്രസി.) ആശംസകളറിയിച്ചു.പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ മനോജ് പിലിക്കോട് നന്ദി രേഖപ്പെടുത്തി
  ഉദിനൂർ - ലോക പരിസ്ഥിതി ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഉദിനൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.. പ്ലാവ്, മാവ്, പേര, സപ്പോട്ട തുടങ്ങിയവ ഉൾക്കൊള്ളുന്ന ഫലവൃക്ഷത്തോട്ടത്തിനായി വൃക്ഷത്തൈകൾ നട്ട്  പരിസ്ഥിതി പ്രവർത്തകൻ.സി.രാജൻ ഉദ്ഘാടനം ചെയ്തു.കെ..ബാലകൃഷ്ണൻ, കെ.കുഞ്ഞിരാമൻ.സി.നാരായണൻ എന്നീ ആദ്യ കാല കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.NGC ജില്ലാ കോഡിനേറ്റർ. സുസ്മിത.ടി.എം സ്വാഗതം പറഞ്ഞു. റീന.പി.വി (പ്രിൻസിപ്പൽ ) അധ്യക്ഷത വഹിച്ചു. സുബൈദ.കെ (HM), വി.വി സുരേശൻ (PTAപ്രസി.) ഹരിഹരൻ.ടി.വി ( NGCസഹ കോഡിനേറ്റർ) ബാബു.ഒ.പി ( സ്റ്റാഫ് സെക്രട്ടറി, ശ്രീജ.വി.വി (MPTAപ്രസി.) ആശംസകളറിയിച്ചു.പരിസ്ഥിതി ക്ലബ്ബ്  
 
'''പ്രത്യേക അസംബ്ലി'''
[[പ്രമാണം:Udr32024.jpg|ലഘുചിത്രം|229x229ബിന്ദു|ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശൻ ചന്തേര കുട്ടികളോട് സംസാരിക്കുന്നു]]
പേ വിഷബാധയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ പ്രത്യേക അസംബ്ലി ചേർന്നു. 13 6 20024 ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേരയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു ചടങ്ങിൽ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുബൈദ ടീച്ചർ സ്റ്റാഫ് സെക്രട്ടറി ബാബു മാസ്റ്റർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നുകോഡിനേറ്റർ മനോജ് പിലിക്കോട് നന്ദി രേഖപ്പെടുത്തി
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2704661" എന്ന താളിൽനിന്ന് ശേഖരിച്ചത്