Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== ലോക ബാല വേല വിരുദ്ധ ദിനം ആചരിച്ച് വിരിപ്പാടം സീഡ് ക്ലബ്‌ അംഗങ്ങൾ ===
<gallery mode="nolines" widths="540" heights="650">
പ്രമാണം:18364 SEED LAHARIDHINAM 2025-26.JPG|alt=
</gallery>വിദ്യ നേടേണ്ട പ്രായത്തിൽ വിവിധ ജോലികൾക്കായി കുട്ടികളെ ചൂഷണം ചെയ്യുന്ന സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കുന്നതിന് സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ജൂൺ 12 ന്  മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ  സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പോസ്റ്റർ നിർമ്മാണം, ഡോക്യുമെൻ്റെറി പ്രദർശനം, ബോധവൽക്കരണ റാലി  എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ മഹേഷ്‌ പി ആർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.സീഡ് റിപ്പോർട്ടർ ആർ സി ആരാധ്യ ബാല വേല വിരുദ്ധ ദിന സന്ദേശം കൈമാറി. സീഡ് കോർഡിനേറ്റർ സി നിമി, റിസ്‌വാന ടീച്ചർ, ശിഹാബ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


=== സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ് ഉദ്ഘാടനവും മെഹന്തി ഫെസ്റ്റും നടന്നു ===
=== സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ് ഉദ്ഘാടനവും മെഹന്തി ഫെസ്റ്റും നടന്നു ===
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2704595" എന്ന താളിൽനിന്ന് ശേഖരിച്ചത്