"ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:40, 13 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 76: | വരി 76: | ||
[[പ്രമാണം:21909-environment day-05.06.2025 (2).jpg|ലഘുചിത്രം|environment day]] | [[പ്രമാണം:21909-environment day-05.06.2025 (2).jpg|ലഘുചിത്രം|environment day]] | ||
[[പ്രമാണം:21909-environment day-05.06.2025.jpg|ലഘുചിത്രം|environment day]] | [[പ്രമാണം:21909-environment day-05.06.2025.jpg|ലഘുചിത്രം|environment day]] | ||
തേനാരി സ്കൂളിൽ വളരെ വിപുലമായി വിവിധ ക്ലബുകളുടെയും മലയാള മനോരമ നല്ല പാഠംത്തിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ പ്രകാശനം,ഫല വൃക്ഷത്തെെ നടൽ, പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു. അന്നേ ദിവസം തന്നെ പവർ | തേനാരി സ്കൂളിൽ വളരെ വിപുലമായി വിവിധ ക്ലബുകളുടെയും മലയാള മനോരമ നല്ല പാഠംത്തിൻെറയും മാതൃഭൂമി സീഡിൻെറയും നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി നടന്നു.മാഗസിൻ പ്രകാശനം,ഫല വൃക്ഷത്തെെ നടൽ, പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു. അന്നേ ദിവസം തന്നെ പവർ ഗ്രിഡ് കോർപ്പറേഷൻെറ നേതൃത്വത്തിൽ സ്കൂൾ ഹരിത ക്യാംപസ് ആകുന്നതിൻെറ ഭാഗമായി ഫലവൃക്ഷത്തെെ നടൽ എലപ്പുളളി പഞ്ചായത്ത് പ്രസിഡൻറ് രേവതി ബാബു അവർകൾ ഉദ്ഘാടനം ചെയ്തു. | ||
09.06.2025 | 09.06.2025 | ||
| വരി 83: | വരി 83: | ||
[[പ്രമാണം:21909-body fitness-09.06.25.jpg|ലഘുചിത്രം|body fitness]] | [[പ്രമാണം:21909-body fitness-09.06.25.jpg|ലഘുചിത്രം|body fitness]] | ||
ആരോഗ്യം,വ്യായാമം,കായികക്ഷമത,ആഹാരശീലം ഈ വിഷയത്തിൽ സ്കൂളിലെ കായികാദ്ധ്യാപിക ബിനു ടീച്ചറിൻെറ നേതൃത്വത്തിൽ നടന്നു. | ആരോഗ്യം,വ്യായാമം,കായികക്ഷമത,ആഹാരശീലം ഈ വിഷയത്തിൽ സ്കൂളിലെ കായികാദ്ധ്യാപിക ബിനു ടീച്ചറിൻെറ നേതൃത്വത്തിൽ ക്ലാസ് നടന്നു. | ||
| വരി 92: | വരി 92: | ||
മോബെെൽ ഫോണിൻെറയും ഡിജിറ്റിൽ ഉപകരണങ്ങളുടെയും ഉപയോഗം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.റ്റി. | |||
മോബെെൽ ഫോണിൻെറയും ഡിജിറ്റിൽ ഉപകരണങ്ങളുടെയും ഉപയോഗം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.റ്റി.സിയുടെയും എൽ.കെ മിസ്ട്രസിൻെറയും നേതൃത്വത്തിൽ യു.പി. ഹെെസ്കൂൾ തലം ക്ലാസ് നടന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മെസേജുകൾ പാസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ചുളള വിവരങ്ങൾ പറഞ്ഞു. കൂടാതെ ഏക്സെെസ് വകുപ്പിൻെറ നേതൃത്വത്തിലും അവബോധ ക്ലാസും നടന്നു. | |||
| വരി 103: | വരി 105: | ||
പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ ഈ വിഷയത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ക്ലാസ് നടന്നു. | പൊതുമുതൽ സംരക്ഷണം,നിയമബോധം, കാലവസ്ഥാ മുൻകരുതൽ ഈ വിഷയത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ക്ലാസ് നടന്നു. | ||
13.06.2025 | |||
സ്കൂളിലെ എൽ.പി,യു.പി, ഹെെസ്ക്കൂൾ ക്ലാസുകളിൽ ഇതു വരെ എടുത്ത എല്ലാ ക്ലാസുകളുടെയും ക്രോഡീകരണം നടന്നു. | |||