Jump to content
സഹായം

Login (English) float Help

"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112: വരി 112:
*  [[{{PAGENAME}}/ ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്.]]

   കുട്ടിയിൽ  ശാസ്ത്ര മനോഭാവവും അവബോധവും നിരീക്ഷണ  പരീക്ഷണപാടവങ്ങൾ പടുത്തുയർത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ട്ടിക്കുന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ് നിർവഹിക്കുന്നത്  ഈ ക്ലബ്ബിന്റെ അനിമേറ്റർ ആയി ശ്രീമതി സോഞ്ച  എലിസബത്തു ബേബിയും ശ്രീമതി സിന്ധുവും പ്രവർത്തിക്കുന്നു   

*  [[{{PAGENAME}}/  മാത്‍സ്  ക്ലബ്| മാത്‍സ്  ക്ലബ്]]
*  [[{{PAGENAME}}/  ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]
   കുട്ടികളിൽ ആരോഗ്യ  ജീവിതം പടുത്തുയർത്തുന്നതിനാവശ്യമായ നിർദേശങ്ങളും രീതികളും ശീലങ്ങളും വളർത്തുകയാണ് ഈ ക്ലബിന്റെ ലക്ഷ്യം .യോഗ പരിശീലനവും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .എല്ലാ ബുധനാഴ്ചകളിലും ഹെൽത്ത്  ക്ലബ്ബിന്റെ പ്രവർത്തനം ക്രോഡീകരിക്കുന്നു .ആനിമേറ്റർ ആയി ശ്രീമതി സെലീനാ കെ എ ശ്രീമതി ആലിസ് അഗസ്റ്റിൻ എന്നിവർ  പ്രവർത്തിക്കുന്നു.

വരി 124: വരി 124:
*  [[{{PAGENAME}}/ മലയാളത്തിളക്കം|മലയാളത്തിളക്കം.]]

   മലയാള ഭാഷാ പ്രയോഗം ഉച്ചാരണം ശൈലി അവതരണം സ്ഫുടത എന്നിവ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തമാക്കുക എന്നതാണ്  ഈ ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത് .ഈ ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ ശ്രീമതി ആൻസി കെ മാത്യു  എന്നിവർ  പ്രവർത്തിക്കുന്നു   

*  [[{{PAGENAME}}/ ഇന്നവേഷൻ ക്ലബ്|ഇന്നവേഷൻ ക്ലബ്]]
*  [[{{PAGENAME}}/ ശുചിത്വ ക്ലബ്|ശുചിത്വ ക്ലബ് ]]
   കുട്ടികളിൽ വ്യക്തി സാമൂഹിക ശുചിത്വ ശീലം ക്രമപ്പെടുത്തുന്നുന്നതിനും അവ അഭ്യസിക്കുന്നതിനും ഉതകുന്ന കർമ്മപരിപാടികളാണ് ഈ ക്ലബ് ആവിഷ്ക്കരിക്കുന്നത് .ഈ ക്ലബിന് നേതൃത്വം നൽകുന്നത് സി. റോസമ്മ ജോർജും ശ്രീമതി മിനിയമ്മ ഈപ്പനും ആണ്.  

*  [[{{PAGENAME}}/ ഇന്നവേഷൻ ക്ലബ്|ഇന്നവേഷൻ ക്ലബ്.]]

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/270094" എന്ന താളിൽനിന്ന് ശേഖരിച്ചത്