"Schoolwiki:എഴുത്തുകളരി/Ramyap" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:എഴുത്തുകളരി/Ramyap (മൂലരൂപം കാണുക)
15:46, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂൺ 2025തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
== '''ലോകപരിസ്ഥിതിദിനം''' == | == '''ലോകപരിസ്ഥിതിദിനം''' == | ||
ജൂൺ അഞ്ചിന് സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷങ്ങൾ കുറ്റിക്കോൽ കൃഷിഭവനിലെ കൃഷി വകുപ്പ് മേധാവി വിനോദിനി മാഡം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് രതീഷ് സർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുമേഷ് സർ ചടങ്ങിന് നന്ദി അറിയിച്ചു. രാവിലെ അസംബ്ലിയിൽ വച്ച് കുട്ടികൾ ശുചിത്വ മിഷനുമായി ബന്ധപ്പെട്ട പ്രതിജ്ഞയും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. അതിനുശേഷം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെപ്രദർശനം നടന്നു. തുടർന്ന് കുറ്റിക്കോൽ കൃഷിഭവനിൽ നിന്നും സ്കൂളിലേക്ക് നൽകിയ മൂന്നു ഫല വൃക്ഷത്തൈകൾ സ്കൂളിലേക്ക് കൈമാറി. തുടർന്ന് ഈ ഫലവൃക്ഷത്തൈകൾ സ്കൂളിലെ കോമ്പൗണ്ടിൽ നടുകയും അതോടൊപ്പം ഓരോ കുട്ടിയും കൊണ്ടുവന്ന മരത്തൈകൾ കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ വെച്ചുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജെ ആർ സി കുട്ടികളുടെ ഒരു പൂന്തോട്ട നിർമ്മാണവും നടന്നിരുന്നു. കമ്പോസ്റ്റ് നിർമ്മാണവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. | ജൂൺ അഞ്ചിന് സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷങ്ങൾ കുറ്റിക്കോൽ കൃഷിഭവനിലെ കൃഷി വകുപ്പ് മേധാവി വിനോദിനി മാഡം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് രതീഷ് സർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുമേഷ് സർ ചടങ്ങിന് നന്ദി അറിയിച്ചു. രാവിലെ അസംബ്ലിയിൽ വച്ച് കുട്ടികൾ ശുചിത്വ മിഷനുമായി ബന്ധപ്പെട്ട പ്രതിജ്ഞയും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. അതിനുശേഷം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെപ്രദർശനം നടന്നു. തുടർന്ന് കുറ്റിക്കോൽ കൃഷിഭവനിൽ നിന്നും സ്കൂളിലേക്ക് നൽകിയ മൂന്നു ഫല വൃക്ഷത്തൈകൾ സ്കൂളിലേക്ക് കൈമാറി. തുടർന്ന് ഈ ഫലവൃക്ഷത്തൈകൾ സ്കൂളിലെ കോമ്പൗണ്ടിൽ നടുകയും അതോടൊപ്പം ഓരോ കുട്ടിയും കൊണ്ടുവന്ന മരത്തൈകൾ കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ വെച്ചുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജെ ആർ സി കുട്ടികളുടെ ഒരു പൂന്തോട്ട നിർമ്മാണവും നടന്നിരുന്നു. കമ്പോസ്റ്റ് നിർമ്മാണവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.<gallery mode="packed"> | ||
പ്രമാണം:11074 environmentday2025 2.jpg|alt= | |||
പ്രമാണം:11074 environmentday2025 4.jpg|alt= | |||
പ്രമാണം:11074 environmentday2025 5.jpg|alt= | |||
പ്രമാണം:11074 environmentday2025 6.jpg|alt= | |||
പ്രമാണം:11074 environmentday2025 7.jpg|alt= | |||
</gallery> | |||