Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണം നടന്നു. ഇളമ്പള്ളൂർ ദേവസ്വം ട്രസ്റ്റ് മാനേജർ ബി. ശങ്കരനാരായണൻ വൃക്ഷത്തൈ നട്ട്, പരിസ്ഥിതി ദിനസന്ദേശം നൽകി പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അനന്തകൃഷ്ണൻ  മാനേജ്മെൻ്റ് അംഗങ്ങൾ വൃക്ഷത്തൈകൾ വിതരണം ചെയ്തു. തുടർന്ന് പരിസ്ഥിതി ഗാനം ആലപിച്ചു. കുട്ടികൾ പരിസ്ഥിതി ദിനപ്രതിജ്ഞയെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ബി.അനിൽകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ആർ മനു, ട്രസ്റ്റ് ഖജാൻജി ഹരീഷ് കുമാർ, ട്രസ്റ്റ് അംഗം സുധാ സരോജിനിയമ്മ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
 
തുടർന്ന് പ്രശ്നോത്തരിയും നടന്നു.
567

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2696561" എന്ന താളിൽനിന്ന് ശേഖരിച്ചത്