"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
18:10, 7 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 8: | വരി 8: | ||
'''പരിസ്ഥിതി ദിനാചരണം 2025''' | '''പരിസ്ഥിതി ദിനാചരണം 2025''' | ||
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം എല്ലാ വർഷത്തെയും പോലെ തന്നെ ശ്രദ്ധേയമായിരുന്നു.സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും HM ശ്രീ സുനിൽ കുമാർ എൻ സംസാരിച്ചു.തുടർന്ന് 9I ക്ലാസ്സിലെ ലക്ഷ്മി പാർവ്വതി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പ്രഭാഷണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. | ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം എല്ലാ വർഷത്തെയും പോലെ തന്നെ ശ്രദ്ധേയമായിരുന്നു.സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ നടന്ന പ്രത്യേക സ്കൂൾ അസംബ്ലിയിൽ വച്ച് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും HM ശ്രീ സുനിൽ കുമാർ എൻ , പ്രിൻസിപ്പൽ ശ്രീമതി മാലി ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് 9I ക്ലാസ്സിലെ ലക്ഷ്മി പാർവ്വതി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പ്രഭാഷണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. തുടർന്ന് പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. | ||
തുടർന്ന് ലക്ഷ്മി പാർവ്വതി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്ത തുടർന്ന് കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ സജീവ സാന്നിധ്യം പരിപാടികളിലുടനീളം ഉണ്ടായിരുന്നു . ക്ലാസ് തല വിജയികളായവർ സ്കൂൾ തല മത്സരങ്ങളിൽ | |||
<small>തുടർന്ന് ലക്ഷ്മി പാർവ്വതി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി ക്കൊടുത്ത തുടർന്ന് കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, പരിസ്ഥിതി ദിന ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ സജീവ സാന്നിധ്യം പരിപാടികളിലുടനീളം ഉണ്ടായിരുന്നു . ക്ലാസ് തല വിജയികളായവർ സ്കൂൾ തല മത്സരങ്ങളിൽ പങ്കെടുത</small>്തു. | |||