"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:41, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 24: | വരി 24: | ||
'''<u><big>അന്താരാഷ്ട്രയോഗ ദിനം.</big></u>''' | '''<u><big>അന്താരാഷ്ട്രയോഗ ദിനം.</big></u>''' | ||
[[പ്രമാണം:Yoga day 23045.jpg|ലഘുചിത്രം|yoga]] | |||
2024 ജൂൺ 21 സ്കൂൾ അസംബ്ളിയിൽ യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി . യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട് SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2024 ലെ യോഗ ദിനം ഏറെ പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. യോഗാ പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു. | 2024 ജൂൺ 21 സ്കൂൾ അസംബ്ളിയിൽ യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി . യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട് SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2024 ലെ യോഗ ദിനം ഏറെ പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. യോഗാ പരിശീലനം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു. | ||
| വരി 32: | വരി 32: | ||
'''<u><big>ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്</big></u>''' | '''<u><big>ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്</big></u>''' | ||
ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു 9C അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിചച്ചു ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി. | ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു 9C അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിചച്ചു ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി. | ||
'''<u><big>ക്ലബ്ബ് ഉദ്ഘാടനം</big></u>''' | '''<u><big>ക്ലബ്ബ് ഉദ്ഘാടനം</big></u>'''[[പ്രമാണം:Basheer day.jpeg|ലഘുചിത്രം|basheer day]]രാവിലെ 10 മണിക് വിദ്യാലയത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു പരിപാടിയെക്കുറിച്ച് ആമുഖ വിവരണം നൽകി പി ടി എ പ്രസിഡൻറ് ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു. | ||
രാവിലെ 10 മണിക് വിദ്യാലയത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് പ്രവർ സിസ്റ്റർ ലിറ്റിൽഫ്ലവർ ഏവർക്കും സ്വാഗതം ആശംസിച്ചു പരിപാടിയെക്കുറിച്ച് ആമുഖ വിവരണം നൽകി പി ടി എ പ്രസിഡൻറ് ആശംസ ഏകി തുടർന്ന് വിഷയാടിസ്ഥാനത്തിൽ ഉള്ള കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു. | |||
''<big>'''PTA മീറ്റിംഗ് and എക്സിക്യൂട്ടീവ്അംഗങ്ങൾ തിരഞ്ഞെടുപ്പ്'''</big>'' | ''<big>'''PTA മീറ്റിംഗ് and എക്സിക്യൂട്ടീവ്അംഗങ്ങൾ തിരഞ്ഞെടുപ്പ്'''</big>'' | ||
| വരി 46: | വരി 44: | ||
'''''<u><big>SEED BALL</big></u>''''' | '''''<u><big>SEED BALL</big></u>''''' | ||
[[പ്രമാണം:Seed ball PNG.jpg|ലഘുചിത്രം|seed]] | [[പ്രമാണം:Seed ball PNG.jpg|ലഘുചിത്രം|seed]] | ||
'''<small>കളിമണ്ണ്, ഭൂമി, ഭാഗിമായി അല്ലെങ്കിൽ കമ്പോസ്റ്റ്, വിത്തുകൾ എന്നിവയുടെ മാർബിൾ വലിപ്പത്തിലുള്ള പന്തുകളാണ് വിത്ത് പന്തുകൾ. വിത്ത് ബോളുകൾ എറിഞ്ഞോ വീഴ്ത്തിയോ സസ്യങ്ങളെ കരയിലേക്ക് കൊണ്ടുവരുന്ന ഒരു കാർഷിക സാങ്കേതികതയാണ് സീഡ് ബോംബിംഗ്</small>''' | '''<small>കളിമണ്ണ്, ഭൂമി, ഭാഗിമായി അല്ലെങ്കിൽ കമ്പോസ്റ്റ്, വിത്തുകൾ എന്നിവയുടെ മാർബിൾ വലിപ്പത്തിലുള്ള പന്തുകളാണ് വിത്ത് പന്തുകൾ. വിത്ത് ബോളുകൾ എറിഞ്ഞോ വീഴ്ത്തിയോ സസ്യങ്ങളെ കരയിലേക്ക് കൊണ്ടുവരുന്ന ഒരു കാർഷിക സാങ്കേതികതയാണ് സീഡ് ബോംബിംഗ്</small>''' | ||
'''<small>''<big>ജൂലൈ 19 വർക്ക് എക്സ്പീരിയൻസ് മത്സരം</big>''</small>''' | |||
[[പ്രമാണം:Work pg.jpg|ലഘുചിത്രം|work]] | |||
'''<small>രാവിലെ 9 ;30 ന് അസ്സംബ്ലീക് ശേഷും ഗ്രൂപ്പൂക്കൾ കുടി . 10 മണിക് വർക്ക് എക്സ്പീരിയൻസ് മത്സരം നടത്തി .12 മണിക് മത്സരം തീർന്നു.</small>''' | |||
[[പ്രമാണം:Sports day pg.jpg|ലഘുചിത്രം|sports]] | |||
'''<small>''<big>ജൂലൈ 24 സ്പോർട്സ് ഡേ</big>''</small>''' | |||
'''<small>രാവിലത്തെ അസ്സെംബ്ളിയോടുകൂടി യാണ് ഉത്കടണം നിർവഹിച്ചത് , അത് കഴിഞ്ഞു അനഘ ചേച്ചി ആയിരുന്നു ഉത്കടണം അത് കഴിഞ്ഞു എല്ല ഗ്രൂപ്പ് എന്റെയും മാർച്ച് പാസ്ററ് മത്സരമായും നടത്തി .എന്നിട്ട് പിന്നെ കുട്ടികളുടെ മത്സരങ്ങൾ നടത്തി</small>''' | |||
'''<small>''<big>ജൂലൈ 26</big>'' <big>ശാസ്ത്ര''മേള''</big></small>''' | |||
'''<small>ശാസ്ത്ര മേള , സോഷ്യൽ മേള ,ഗണിത മേള , എന്നി മേളകൾ ആണ് ഉള്ളത് .രാവിലെ 10 AM TO 12 Pm വരെ ആയിരുന്നു</small>''' | |||
[[പ്രമാണം:Scienceexhibition.jpg|ലഘുചിത്രം|Scienceexhibition]] | |||
[[പ്രമാണം:IT PNG.jpg|ലഘുചിത്രം|it]] | |||
'''<small>.</small>''' | |||
'''<small><big>ജൂലൈ 26 ഐ.ടി''മേള''</big></small>''' | |||
'''<small>IT മേള രാവിലെ 10 AM TO 12 Pm വരെ ആയിരുന്നു .</small>''' | |||
'''<small><big>ഹിരോഷിമ നാഗസാക്കി</big></small>''' | |||
'''<small>സോഷ്യൽ ക്ലബ് റെ ഭാഗമായി ട്ടാണ് നടത്തിയത് . പിന്നെ ചാർട് , പ്ലക്കാർഡ് ,പോസ്റ്റർ , എന്നിവ കുട്ടികൾ ഉണ്ടാക്കി വന്നു ഫോട്ടോ എടുക്കുകയും ചെയ്തു . പിന്നെ അല്ല ക്ലാസ് കാർക്കും സഡാക്കോ നിർമിച്ച ക്ലാസ് ലീഡർ നെ കയ്യിൽ കൊടുത്തു .</small>''' | |||