Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:


== അവധിക്കാല ക്യാമ്പ് 2025 ==
== അവധിക്കാല ക്യാമ്പ് 2025 ==
2024 -27 ബാച്ചിന്റെ അവധിക്കാല പരിശീലനം 27/05/2025 ചൊവ്വാഴ്ച സ്കുീൾ ലാബിൽ വച്ച് നടന്നു. {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=42071|ബാച്ച്=batch 2|യൂണിറ്റ് നമ്പർ=LK/2018/42071|അംഗങ്ങളുടെ എണ്ണം=40|റവന്യൂ ജില്ല=തിരുവനന്തപുരം|വിദ്യാഭ്യാസ ജില്ല=ആറ്റി‍ങ്ങൽ|ഉപജില്ല=പാലോട്|ലീഡർ=മുഹമ്മദ് അദ്‍നാൻ|ഡെപ്യൂട്ടി ലീഡർ=എസ് എസ് കാർത്തിക|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദിവ്യ പി കെ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പാ‍‍ർവതി ജി എം|ചിത്രം=|size=250px}}
2024 -27 ബാച്ച് ഒന്നിന്റെ അവധിക്കാല പരിശീലനം 27/05/2025 ചൊവ്വാഴ്ച സ്കുീൾ ലാബിൽ വച്ച് നടന്നു.കൃത്യം 9 30ന് തന്നെ എച്ച് എം ശ്രീമതി ബീനാമോൾ ഉദ്ഘാടനം നിർവഹിച്ചു. ബാച്ച് ഒന്നിൽ  36 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഭരതന്നൂർ സ്കൂളിലെ ശ്രീമതി ജിഷാ രാജാണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ക്യാമറ ട്രെയിനിങ്,റീൽസ് നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉച്ചവരെ ക്ലാസ് നടന്നു. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ ഡോക്യുമെന്റേഷൻ ,വീഡിയോ എഡിറ്റിംഗ് എന്നിവ വളരെ നന്നായി കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. കേഡൻ ലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് കുട്ടികൾക്ക് വളരെ രസകരമായിരുന്നു. വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ ഡോക്യുമെന്റേഷൻ പൂർത്തിയാക്കി. {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=42071|ബാച്ച്=batch 2|യൂണിറ്റ് നമ്പർ=LK/2018/42071|അംഗങ്ങളുടെ എണ്ണം=40|റവന്യൂ ജില്ല=തിരുവനന്തപുരം|വിദ്യാഭ്യാസ ജില്ല=ആറ്റി‍ങ്ങൽ|ഉപജില്ല=പാലോട്|ലീഡർ=മുഹമ്മദ് അദ്‍നാൻ|ഡെപ്യൂട്ടി ലീഡർ=എസ് എസ് കാർത്തിക|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദിവ്യ പി കെ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പാ‍‍ർവതി ജി എം|ചിത്രം=|size=250px}}
427

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2685424" എന്ന താളിൽനിന്ന് ശേഖരിച്ചത്