ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,243
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) |
||
| വരി 490: | വരി 490: | ||
[[പ്രമാണം:44037 KITE1.jpg|ചട്ടരഹിതം|385x385ബിന്ദു]] [[പ്രമാണം:44037 KITE3.jpg|ചട്ടരഹിതം|404x404ബിന്ദു]] | [[പ്രമാണം:44037 KITE1.jpg|ചട്ടരഹിതം|385x385ബിന്ദു]] [[പ്രമാണം:44037 KITE3.jpg|ചട്ടരഹിതം|404x404ബിന്ദു]] | ||
== '''സ്‍കൂൾതല ക്യാമ്പ് 2025''' == | == '''സ്‍കൂൾതല ക്യാമ്പ് 2025''' == | ||
ലിറ്റിൽകൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് ഒന്നാം ഘട്ടം 2025മെയ് 27 ചൊവ്വാഴ്ച നടത്തുകയുണ്ടായി. ക്യാമ്പിന്റെ മേൽനോട്ടം കൈറ്റ് മാസ്റ്റർ അരുൺ സാർ നിർവഹിച്ചു. ക്യാമ്പിലേക്ക് എല്ലാവരെയും ശോഭ ടീച്ചർ സ്വാഗതം ചെയ്യുകയും സീനിയർ അസിസ്റ്റന്റ് ഒ കെ ഹരിദാസ് സാർ ഉദ്ഘാടനം നിർവഹിക്കുകയും എക്സ്റ്റേണൽ ആർ പി യായ സന്ധ്യ ടീച്ചർ ക്ലാസ് നയിക്കുകയും ഉണ്ടായി. നെയ്യാറ്റിൻകര ഉപ ജില്ല മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ സതീഷ് എസ് എസ് കുട്ടികളോട് സംവദിച്ചു. പ്രതികൂല കാലാവസ്ഥയായിട്ടും എല്ലാ കുട്ടികളും കൃത്യസമയത്ത് എത്തിച്ചേർന്നു. കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുകയും, ഓരോ ഗ്രൂപ്പും വളരെയധികം ആത്മവിശ്വാസത്തോടുകൂടി റീൽസുകൾ നിർമ്മിക്കുകയും, വീഡിയോ നിർമ്മിക്കുന്നതിന് വേണ്ട പ്രാവിണ്യം നേടുകയും ചെയ്തു. വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുഞ്ഞുങ്ങൾക്ക് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ കെ ഡെൻ ലൈവ് സോഫ്‌റ്റ‌്‌വെയർ ഉപയോഗിച്ച് പ്രയത്നിക്കുകയും ചെയ്തു. അസൈമെന്റുകൾ ലഭിക്കുകയും, കുട്ടികൾ തയ്യാറാക്കുകയും ചെയ്തു. | |||
തിരുത്തലുകൾ