"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
20:48, 26 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മേയ്വിവരങ്ങൾ കൂട്ടിച്ചേർത്തു
(→2022-25 ബാച്ചിൻെറ മികവുകൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
| വരി 162: | വരി 162: | ||
=== എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് === | === എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് === | ||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. | കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. | ||
=== സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു === | |||
2022-25 എൽ കെ ബാച്ച് അംഗങ്ങൾക്കുള്ള കെെറ്റിൻെറ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്‍മാസ്‍റ്റർ കെ അബ്‍ദുൾ റഷീദ് നിർവ്വഹിച്ചു.ബാച്ചിലെ 24 -ൽ 23 പേരും എ ഗ്രേഡിനും ഒരാൾ ബി ഗ്രേഡിനും അർഹരായി.എ ഗ്രേഡിന് അർഹത നേടിയ കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ 15 മാർക്കിൻെറ ഗ്രേസ് മാർക്കിന് ആനുകൂല്യം ഈ വർഷവും അനുവദിച്ചിരുന്നു. | |||
== '''2022-25 ബാച്ചിൻെറ മികവുകൾ''' == | == '''2022-25 ബാച്ചിൻെറ മികവുകൾ''' == | ||