"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:54, 13 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മേയ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 332: | വരി 332: | ||
'''എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല സംഘടിപ്പിച്ചു''' | '''എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല സംഘടിപ്പിച്ചു''' | ||
സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബിആർസി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല 05/02/25 ന് സ്കൂളിലെ വിദ്യാർഥിനിയും സംസ്ഥാന കലോത്സവ വിജയിയുമായ കുമാരി ഋതുപർണ ഉദ്ഘാടനം നടത്തി. | സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബിആർസി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല 05/02/25 ന് സ്കൂളിലെ വിദ്യാർഥിനിയും സംസ്ഥാന കലോത്സവ വിജയിയുമായ കുമാരി ഋതുപർണ ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡൻ്റായ ശ്രീ E.നസീർ അധ്യക്ഷനായി.ശ്രീമതി സൗമ്യ ചന്ദ്രൻ R സ്വാഗതം അറിയിച്ചു. തുടർന്ന് പ്രോഗ്രാം കോഡിനേറ്റർ സുപ്രിയ എസ് പദ്ധതി വിശദീകരണം നടത്തി. വായനയിലും സർഗാത്മക രചന കളിലും അഭിരുചിയുള്ള 6 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാലയിൽ 31 കുട്ടികൾ പങ്കെടുത്തു.കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'എഴുത്തകം' എന്ന പേരിൽ പതിപ്പ് HM പ്രകാശനം ചെയ്തു | ||
'''ദീൻദയാൽ സ്പർശ് സ്കോളർഷിപ്പ്''' | '''ദീൻദയാൽ സ്പർശ് സ്കോളർഷിപ്പ്''' | ||