"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:32, 20 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→പഠനോത്സവ വിളംബര ഘോഷയാത്ര
| വരി 186: | വരി 186: | ||
'''പഠനോത്സവം നടക്കുന്ന വിവരം ജനങ്ങളെ അറിയിക്കുന്നതിനായി ഒരു വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി ജി ജെ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ടാരംഭിച്ച വിളംബര ഘോഷയാത്ര കല്ലറ രക്തസാക്ഷിമണ്ഡപം,കല്ലറ ബസ് സ്റ്റാൻഡ് മറ്റു സമീപ പ്രദേശങ്ങൾ ചുറ്റി തിരികെ സ്കൂളിൽ എത്തിച്ചേർന്നു. വിളംബരഘോഷയാത്രയിൽ എസ് പി സി,ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ എൻ എസ് എസ് ,little kites അംഗങ്ങൾ ,PTA പ്രതിനിധികൾ,അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു .വർണശബളമായ വിളംബര ഘോഷയാത്രയിൽ വിവിധ കലാപരിപാടികൾ ഫ്ലാഷ് മോബ്എന്നിവയും ശ്രദ്ധേയമായി .''' | '''പഠനോത്സവം നടക്കുന്ന വിവരം ജനങ്ങളെ അറിയിക്കുന്നതിനായി ഒരു വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി ജി ജെ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ടാരംഭിച്ച വിളംബര ഘോഷയാത്ര കല്ലറ രക്തസാക്ഷിമണ്ഡപം,കല്ലറ ബസ് സ്റ്റാൻഡ് മറ്റു സമീപ പ്രദേശങ്ങൾ ചുറ്റി തിരികെ സ്കൂളിൽ എത്തിച്ചേർന്നു. വിളംബരഘോഷയാത്രയിൽ എസ് പി സി,ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ എൻ എസ് എസ് ,little kites അംഗങ്ങൾ ,PTA പ്രതിനിധികൾ,അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു .വർണശബളമായ വിളംബര ഘോഷയാത്രയിൽ വിവിധ കലാപരിപാടികൾ ഫ്ലാഷ് മോബ്എന്നിവയും ശ്രദ്ധേയമായി .''' | ||
== '''ആലിപ്പഴം 2025''' പഠനോത്സവം == | |||