Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

ഏറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹംദാൻ മുഹമ്മദ് സാലിഹ്, ഹുദ ഉബൈദ്, അസ്‌ന ഫാത്തിമ, മുഹമ്മദ് ടി പി , ആയിഷ , ഫഹിമ പി, നിവാസ് (ബോൾ ബാഡ്‍മിന്റൺ) മിഷൽ ആർ പി , അസീസ്, ശിവന്യ K K ( ബേസ് ബോൾ) മുഹമ്മദ്  ഷഫിൻ C T(വടംവലി ) , ഷമീം(അമ്പെയ്ത്ത് ) , റീഹ (ഭാരോദ്വഹനം), അഭിനവ് സുരേഷ്, അഭിനവ് ബിജു (ഷൂട്ടിംഗ്), അബ്ദുല്ല T, ഫാത്തിമത്ത് നൂറ (ത്രോ ബാൾ) ഫാത്തിമത്ത് നാജിയ P ( സോഫ്‍റ്റ് ബോൾ) എന്നിവർ പങ്കെടുത്തു

== '''<big>FSL FOOTBALL LEAGUE</big>''' ==
<big>ഉമ്മത്തൂർ എസ് ഐ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്‍മാരക സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ  ഫ്രൻസി സോക്കർ ലീഗ് സംഘടിപ്പിച്ചു. ഫൈനൽ മത്സരത്തിൽ ബ്ലാസേഴ്‍സ് FC യെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫാൽക്കൺ FC ജേതാക്കളായി. ആദ്യ പകുതിയിൽ ഫാൽക്കൺ FC യുടെ പതിനേഴാംനമ്പർ താരം നിഹാദാണ് വിജയഗോൾ നേടിയത്. സമാപനചടങ്ങ് വളയം സർക്കിൾ ഇൻസ്‍പെക‍്ടർ മോഹനൻ ഉദ്ഘാടനം ചെയ്തു.</big>
<big>ഗോൾഡൻ ബൂട്ട് പുരസ‍്കാരത്തിന് ഫാൽക്കൺ FC യുടെ നിഹാദ് അർഹനായി. ബെസ്റ്റ് പ്ലയറായി ഫാൽക്കൺ FC ക്യാപ്റ്റൻ ഹുദൈഫും മികച്ച ഗോൾകീപ്പറായി അൻഫാലും ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി ബ്ലാസേഴ്സ് FC ക്യാപ്റ്റൻ റിഷാനും തെരഞ്ഞെടുക്കപ്പെട്ടു. നാദാപുരം എകെജിഎസ് കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് ചടങ്ങിന് കൊഴുപ്പേകി.</big>
1,295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2668787" എന്ന താളിൽനിന്ന് ശേഖരിച്ചത്