Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 325: വരി 325:
[[പ്രമാണം:Mattolli.jpg|ലഘുചിത്രം|204x204ബിന്ദു]]
[[പ്രമാണം:Mattolli.jpg|ലഘുചിത്രം|204x204ബിന്ദു]]
പി റ്റി എ പ്രസിഡൻറ് ഇ. നസീർ ആയിരുന്നു. പി. ടി. എ വൈസ് പ്രസിഡന്റ്‌ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത്. എസ്,  പി. ടി. എ അംഗങ്ങളായ വി. മധുസൂദനൻ നായർ, എസ്. എം. സി അംഗങ്ങളായ സുജി. എസ്. കെ, സാഗർ ഖാൻ. എ. എസ്, വിനയ്. എം. എസ്, സ്റ്റാഫ്‌ സെക്രട്ടറിമാരായ റഹീം. കെ, ബീന. എസ്, സരിത. എസ്, എസ്.സീനിയർ അസിസ്റ്റന്റ്മാരായ ബിന്ദു. എൽ. എസ്, കല കരുണാകരൻ, എസ് ആർ. ജി കൺവീനർമാരായ ഡോ. ദിവ്യ. എൽ, അശ്വതി. എസ്. ആർ എന്നിവർ ആശംസകൾ നേർന്നു. 'മാറ്റൊലി'25" കൺവീനർ സന്ധ്യ. ജെ നന്ദി അറിയിച്ചു. കടുവാ ച്ചിറ സ്കോളർഷിപ്പ്, വേലായുധൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ് എന്നിവ ചടങ്ങിൽ കുട്ടികൾക്ക് വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങിനു ശേഷം കുട്ടികളുടെ പഠന മികവുകൾ അരങ്ങേറി

'''ചിൽഡ്രൻസ് കോൺക്ലേവ്  2025'''
കേരള സംസ്ഥാന ബാലാവകാശ  കമ്മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന ശില്പശാലയായ ചിൽഡ്രൻസ് കോൺക്ലേവ്  2025 വെള്ളയമ്പലത്തെ ട്രിവാൻഡ്രം സോഷ്യൽ സർവ്വീസ് സൊസൈറ്റിയിൽ സംഘടിപ്പിക്കുകയുണ്ടായി. പരിപാടിയുടെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു. തിരുവനന്തപുരം  ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത അഞ്ച് കുട്ടികളിൽ മൂന്ന് കുട്ടികൾ G. H. S. S. തോന്നക്കൽ സ്കൂളിലെ ഒൻപതാം  ക്ലാസ്സ്‌ വിദ്യാർഥികളായ ആവണി സതീഷ്, കൃഷ്ണശ്രീ, ലക്ഷ്മി S. S. എന്നിവരാണ്. പ്രത്യേക വിഷയങ്ങളിൽ  ഗ്രൂപ്പ് ചർച്ചകൾ, പാനൽ ചർച്ചകൾ, ആശയ ശേഖരണം, ഓപ്പൺ ഫോറം മുതലായവ ദ്വിദിന കോൺക്ലേവിൽ സംഘടിപ്പിക്കുകയുണ്ടായി
'''എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല സംഘടിപ്പിച്ചു'''
സമഗ്ര ശിക്ഷാ കേരളം കണിയാപുരം ബിആർസി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ്  എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്പശാല 05/02/25 ന് സ്കൂളിലെ വിദ്യാർഥിനിയും സംസ്ഥാന കലോത്സവ വിജയിയുമായ കുമാരി ഋതുപർണ ഉദ്ഘാടനം നടത്തി. ഉദ്ഘാടകയ്ക്ക് എച്ച് എം സ്കൂളിൻറെ വകയായ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റായ ശ്രീ E.നസീർ അധ്യക്ഷനായി.ശ്രീമതി  സൗമ്യ ചന്ദ്രൻ R സ്വാഗതം അറിയിച്ചു. തുടർന്ന് പ്രോഗ്രാം കോഡിനേറ്റർ സുപ്രിയ എസ് പദ്ധതി വിശദീകരണം നടത്തി. ഉദ്ഘാടനത്തിന് ശേഷം പിടിഎ വൈസ് പ്രസിഡന്റ് ശ്രീ തോന്നയ്ക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ ശ്രീ സുജിത് S, സീനിയർ അസിസ്റ്റന്റ്  ശ്രീമതി ബിന്ദു L S ,ശ്രീമതി കല കരുണാകാരൻ, സ്റ്റാഫ്  സെക്രട്ടറി സരിത R S, മലയാളം ക്ലബ് കൺവീനർ ശ്രീമതി   സിന്ധു കുമാരി, കവിയും എഴുത്തുകാരനുമായ ശ്രീ സന്തോഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന്  ശ്രീമതി ചിഞ്ചു ബി ജി നന്ദി അറിയിച്ചു. ഉദ്ഘാടനശേഷം  ശ്രീമതി സൗമ്യ ചന്ദ്രൻ ആർ, ഷമീല എൻ , സുപ്രിയ എസ്, ചിഞ്ചു ബി ജി  എന്നിവർ വിവിധ സെക്ഷനുകൾ ആയി ക്ലാസുകൾ  നടത്തി. വായനയിലും സർഗാത്മക രചന കളിലും അഭിരുചിയുള്ള 6 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാലയിൽ 31 കുട്ടികൾ പങ്കെടുത്തു.കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി 'എഴുത്തകം' എന്ന പേരിൽ പതിപ്പ് HM പ്രകാശനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ശില്പശാല 3.30ന് അവസാനിച്ചു
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2668691" എന്ന താളിൽനിന്ന് ശേഖരിച്ചത്