Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു
(വിവരങ്ങൾ ചേർത്തു)
വരി 478: വരി 478:
[[പ്രമാണം:15088 house visit.jpg|ലഘുചിത്രം|ഗൃഹ സന്ദർശനം.]]
[[പ്രമാണം:15088 house visit.jpg|ലഘുചിത്രം|ഗൃഹ സന്ദർശനം.]]
ജിഎച്ച്എസ് കുറുമ്പാലയിലെ അധ്യാപകർ മാർച്ച് 12, 13 തീയതികളിൽ വിദ്യാർത്ഥികളുടെ വീട് സന്ദർശിച്ചു. മൂന്നു ഗ്രൂപ്പുകളായി തിരഞ്ഞായിരുന്നു സന്ദർശനം.കുട്ടികളുടെ വീടും പരിസരവും രക്ഷിതാക്കളെയും പരിചയപ്പെടുക എന്നതും അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനവും ഈ സന്ദർശന ഉദ്ദേശത്തിൽ ഉണ്ടായിരുന്നു. എല്ലാ രക്ഷിതാക്കളും വളരെ ഹൃദ്യമായ സ്വാഗതമാണ് അധ്യാപകർക്ക് നൽകിയത്. കുട്ടികളുടെ വിവരവും അവരുടെ പഠന നിലവാരവും വീട്ടിലെ സാഹചര്യങ്ങളും എല്ലാം മനസ്സിലാക്കാൻ ഈ സന്ദർശനം അധ്യാപകർക്ക് സഹായകമായി.

=== പ്രീപ്രെെമറി ഗണിതോത്സവവ‍ും ശാസ്ത്രോത്സവവ‍ും ===
പ്രീപ്രെെമറി വിഭാഗത്തിൽ നടത്തിയ ഗണിതോത്സവവ‍ും ശാസ്ത്രോത്സവവ‍ും വളരെ ശ്രദ്ധേയമായി.2025 ഫെബ്ര‍ുവരി 28 ന് നടത്തിയ പരിപാടി പി ടി എ പ്രസിഡൻറ് ഇ കെ ശറഫ‍ുദ്ദീൻ ഉദ്ഘാടനം ചെയ‍്ത‍ു.
ശാസ്ത്ര ഇടം,ഗണിത ഇടം,നിർമ്മാണ ഇടം,ഹരിത ഇടം തുടങ്ങിയ ഇടങ്ങൾ ഉപയോഗപ്പെട‍ുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.ശാസ്ത്ര പരീക്ഷണങ്ങൾ,നിരീക്ഷണങ്ങൾ,ഗണിത കളികൾ തുടങ്ങിയ പ്രവ‍ർത്തനങ്ങളില‍ൂടെ ക‍ുട്ടികള‍ുടെ വിവിധ ശേഷികൾ പരിപോഷിപ്പിക്ക‍ുക എന്ന ഉദ്ദേശ്യത്തോടെയാണ്  ഗണിതോത്സവവ‍ും ശാസ്ത്രോത്സവവ‍ും സംഘടിപ്പിച്ചത്.ഇതോടൊപ്പം രക്ഷിതാക്കൾക്കായി പ്രത്യേക ശില്പശാലയ‍ും നടത്തുകയ‍ുണ്ടായി.
1,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2668435" എന്ന താളിൽനിന്ന് ശേഖരിച്ചത്