Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"യു. പി. എസ്. . താണിക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

590 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
വിവിധ മതത്തിൽപ്പെട്ട തദ്ദേശീയരായ 9 നാട്ടു പ്രമാണിമാരുടെ ശ്രമഫലമായി കുട്ടികൾക്ക്‌ പ്രാഥമിക വിദ്യാഭ്യസം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 1952ൽ യു പി എസ് താണിക്കുടം സ്ഥാപിതമായത്. നോർമാൻ സായ്പ് എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് സ്‌കൂൾ കെട്ടിടം ഉയർന്നത്.
വിവിധ മതത്തിൽപ്പെട്ട തദ്ദേശീയരായ 9 നാട്ടു പ്രമാണിമാരുടെ ശ്രമഫലമായി കുട്ടികൾക്ക്‌ പ്രാഥമിക വിദ്യാഭ്യസം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 1952ൽ യു പി എസ് താണിക്കുടം സ്ഥാപിതമായത്. നോർമാൻ സായ്പ് എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് സ്‌കൂൾ കെട്ടിടം ഉയർന്നത്.സർവ്വശ്രീ വി ആർ ശങ്കരൻ മാസ്റ്റർ, കെ മാധവൻ നായർ, പള്ളിയിൽ അച്യുതൻ നായർ, കെ കെ രാമൻ എഴുത്തച്ഛൻ, പുളിക്കൻ ദേവസ്സി, സി കെ ഗോപാലൻ, വി സി അച്യുതൻ നായർ, വി കെ നാരായണമേനോൻ, പയ്യപ്പാട്ടു വേലപ്പൻ എന്നിവരായിരുന്നു സ്ഥാപക സമിതി അംഗങ്ങൾ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/266135" എന്ന താളിൽനിന്ന് ശേഖരിച്ചത്