Jump to content
സഹായം

"ഗവ.എൽ.പി.എസ്.ഉളവയ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി ++
++
 
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
വരി 27: വരി 29:
}}
}}
................................
................................
== ചരിത്രം ==1961 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വേമ്പനാട് കായലിന്റെ അരികിലാണ് സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
1961 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വേമ്പനാട് കായലിന്റെ അരികിലാണ് സ്ഥിതി ചെയ്യുന്നത്.
തുടക്കത്തിൽ ഓലകൊണ്ടുള്ള ഒരു ഷെഡ്ഡായിരുന്നു സ്ക്കൂൾ കെട്ടിടം. കാലപ്പഴക്കത്താൽ പഴയ കാലക്കെട്ടിടം താഴെ വീഴുകയും നാട്ടുകാരുടെയും, ഗവൺമെന്റിന്റേയും സഹായത്താൽ രണ്ടു മുറികളും ഒരു വലിയ ഹാളും ഉള്ള സ്കൂൾ നിർമ്മിക്കുകയും ചെയ്തു. ആദ്യകാലത്ത് കരി ഓയിൽ അടിച്ച പനമ്പു തടികൾ കൊണ്ടാണ് ക്ലാസ്സ് മുറികൾ വേർതിരിച്ചിരുന്നത്. എന്നാൽ ഇന്ന് വൃത്തിയും വെടിപ്പും ആകർഷണവുമായ ചുവരുകളാൽ വിദ്യാലയം മനോഹരമായിരിക്കുന്നു.

       വാഴത്തോട്ടങ്ങൾ,തണൽവൃക്ഷങ്ങൾ, പൂച്ചെടികൾ എന്നിവ ഉൾക്കൊണ്ട വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഈ പ്രദേശം വെള്ളക്കെട്ട് നിറഞ്ഞതായിരുന്നു. ഓള കൊണ്ടുവന്നു വെച്ച ഗ്രാമം എന്ന അർത്ഥത്തിലാണ് ഒളവൈപ്പ് ആയി മാറിയത് എന്നാണ് പറയുന്നത്'''

2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265938" എന്ന താളിൽനിന്ന് ശേഖരിച്ചത്