"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:10, 4 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== താമരശ്ശേരി സംഭവം: സ്കൂളിൽ അസംബ്ലിയും, പ്രതിജ്ഞയും നടന്നു. === | |||
<gallery widths="1000" heights="780"> | |||
പ്രമാണം:18364 thmarsheri sambhvam 2024-25.JPG|alt= | |||
</gallery>താമരശ്ശേരി സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിളിൽ സഹപാഠികൾക്കിടയിലെ ശത്രുതയും, അക്രമവാസനയും ഇല്ലാതാക്കുന്നതിന് മലയാള മനോരമ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയും പ്രതിജ്ഞയും നടന്നു. കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസ് എന്ന വിദ്യാർത്ഥിയുടെ മരണം കുട്ടികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും, സംഘട്ടനങ്ങളും അതീവ ഗൗരവത്തോടുകൂടി കാണേണ്ടതാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു. കുട്ടികൾക്കിടയിൽ ഊഷ്മളമായ സ്നേഹ സൗഹൃദം നിലനിർത്തുന്നതിന് എന്നും നമുക്ക് കഴിയണം. സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ, മലയാള മനോരമ നല്ല പാഠം ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ കെ റസീല ടീച്ചർ, കെ പി ബഷീർ മാസ്റ്റർ, എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഫാത്തിമ നിഹ് ല കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
=== പഠനോത്സവവും, പുസ്തക പ്രകാശനവും നടത്തി. === | === പഠനോത്സവവും, പുസ്തക പ്രകാശനവും നടത്തി. === | ||