Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റോബോ ഫെസ്റ്റ് 1
(റോബോ ഫെസ്റ്റ്)
(റോബോ ഫെസ്റ്റ് 1)
വരി 38: വരി 38:

17/02/2025 ന് 2023-26 ബാച്ചിലെ കുട്ടികൾ റോബോ ഫെസ്റ്റ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ ഓർഡിനോ കിറ്റിന്റെ സഹായത്താൽ റോബോട്ടിസ്റ്റിക് ചെയ്യാൻ പരിശ്രമിച്ചു. അവർ ചെയ്ത പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റു കുട്ടികൾക്കും കൂടി പ്രദർശിപ്പിക്കുകയുണ്ടായി. ഇതിലൂടെ എല്ലാവർക്കും ഐ ടി ഫീൽഡിനോട് താല്പര്യം ജനിപ്പിക്കുവാനും ഇത്തരം പ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പുവരുത്തുവാനുമുള്ള ഒരു മനോഭാവം വളർത്തിയെടുക്കുവാനും സാധിച്ചു. ഈ ഫെസ്റ്റിലൂടെ ചെറിയ കുട്ടികളിൽ ലിറ്റിൽ കൈറ്റ്സിനോടുള്ള  അഭിരുചി സൃഷ്ടിക്കുവാനും കഴിഞ്ഞു. ഇത് വിജയപ്രദമാക്കുവാൻ സ്കൂളിലെ ഹെഡ്മിസ്ട്രസും, കൈറ്റ് മിസ്ട്രസ്സുമാരും ഏറെ ശ്രദ്ധ ചെലുത്തുകയുണ്ടായി.

https://youtu.be/bTLWB7M4eag?si=M7BNj0MUt_-p3NNW
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2651112" എന്ന താളിൽനിന്ന് ശേഖരിച്ചത്