Jump to content
സഹായം

"സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /സയ൯സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാര്‍ഥികളെ ശാസ്ത്ര കുതുകികളും ഗവേഷണ തല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാര്‍ഥികളെ ശാസ്ത്ര കുതുകികളും ഗവേഷണ തല്പരരുമായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2016-17 ആദ്യയനവര്‍ഷത്തെ
വിദ്യാര്‍ഥികളെ ശാസ്ത്ര കുതുകികളും ഗവേഷണ തല്പരരുമായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2016-17 ആദ്യയനവര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്‍റെ ഉദ്ഘാടനം നടത്തി. എല്ലാ ബുധനാഴ്ചയും 1.30നു സയന്‍സ് ക്ലബ്ബ് കൂടുകയും പരീക്ഷണങ്ങള്‍ നടത്തുകയും ശാസ്ത്രലോകത്തെ പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. മാത്രമല്ല, പരിസരശുചിത്വം, വ്യക്തിശുചിത്വം, ജീവിതശൈലീരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, കാലാവസ്ഥാജന്യരോഗങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചചെയ്യുകയും കാരണങ്ങളും പ്രധിരോധമാര്‍ഗങ്ങളും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നു. ശാസ്ത്രബോര്‍ഡില്‍ സയന്‍സുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അധ്യാപകര്‍ ഇടുകയും കുട്ടികള്‍ ഉത്തരം കണ്ടെത്തുകയും ചെയുന്നു. ലിറ്റില്‍ സൈന്റിസ്റിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രപരീക്ഷണങ്ങളില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നു. ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും A,B എന്നീ ഗ്രേഡുകളും നേടി. ഭാവിയുടെ താരങ്ങളെ വാര്തെടുക്കുന്നതിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു.
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264903" എന്ന താളിൽനിന്ന് ശേഖരിച്ചത്