Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''പ്രവേശനോത്സവം''' == 2024 ജൂൺ 3ന് ഗംഭീരമായി തന്നെ പ്രവേശനോത്സവം നടത്തുകയുണ്ടായി. ക്ലാസ് മുറിയും സ്കൂൾ പരിസരവും സാമൂഹ്യപ്രവർത്തകരുടെയും പിടിഎയുടെയും സഹായത്തോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
2024 ജൂൺ 3ന് ഗംഭീരമായി തന്നെ പ്രവേശനോത്സവം നടത്തുകയുണ്ടായി. ക്ലാസ് മുറിയും സ്കൂൾ പരിസരവും സാമൂഹ്യപ്രവർത്തകരുടെയും പിടിഎയുടെയും സഹായത്തോടെ വൃത്തിയാക്കി. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ജോൺ തോമസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസെൻസി ചെയർമാൻ ശ്രീ സാബു അധ്യക്ഷ സ്ഥാനം അലങ്കരിക്കയുണ്ടായി. പ്രിൻസിപ്പാൾ ബിനുജ ടീച്ചർ സദസ്സിൽ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്യുകയുണ്ടായി. തുടർന്ന് എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ ആശംസ പ്രസംഗം ഉണ്ടായിരുന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.

[[പ്രമാണം:35061 prevesanolsavam2024-25.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]]
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2648317" എന്ന താളിൽനിന്ന് ശേഖരിച്ചത്