"സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം (മൂലരൂപം കാണുക)
16:15, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
/home/user/Desktop/ചരിത്രം.odt== ചരിത്രം == | /home/user/Desktop/ചരിത്രം.odt== ചരിത്രം == | ||
കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് | |||
മിഷണറിമാര്‍ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിര്‍ദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂര്‍ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പില്‍ അന്ന, കടേപറമ്പില്‍ ത്രേസ്യ, ശ്രീ ജോര്‍ജ് കൂടല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് 1890 ല്‍ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിള്‍സ് എല്‍. പി.സ്കൂള്‍.സെന്‍റ് മൈക്കിള്‍സ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡില്‍ ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവില്‍ നാനാജാതിമതസ്ഥര്‍ക്കുമായി നല്‍കിപോന്നു. | |||
സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാലയങ്ങള്‍ക്ക് ഭരണകൂടത്തില്‍നിന്ന്സഹായവും മററും ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ ചര്‍ച്ച് സ്കൂള്‍ എന്നത് ചര്‍ച്ച്എയ്ഡഡ്സ്കൂള്‍ എന്നായിമാറി. | |||
== ഭൗതികസൗകര്യങ്ങള്‍ ==19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും കംപ്യൂട്ടര്‍ മുറിയും സ്ററാഫ് റൂം ഉള്‍പ്പടെ 22 മുറികള്‍ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികള്‍ക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്. | == ഭൗതികസൗകര്യങ്ങള്‍ ==19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും കംപ്യൂട്ടര്‍ മുറിയും സ്ററാഫ് റൂം ഉള്‍പ്പടെ 22 മുറികള്‍ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികള്‍ക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്. |