Jump to content
സഹായം

"സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
| പ്രധാന അദ്ധ്യാപകന്‍=  സീ.ജയ്സീ         
| പ്രധാന അദ്ധ്യാപകന്‍=  സീ.ജയ്സീ         
| പി.ടി.ഏ. പ്രസിഡണ്ട്school=അനീല്‍കുമാര്‍         

| സ്കൂള്‍ ചിത്രം= -/home/user/Desktop/23432 A.JPEG
| സ്കൂള്‍ ചിത്രം= -//home/user/Desktop/23432 A.JPEG
| }}
| }}

വരി 34: വരി 34:

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം ==
/home/user/Desktop/ചരിത്രം.odt== ചരിത്രം ==
കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന്

മിഷണറിമാര്‍ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിര്‍ദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂര്‍ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പില്‍  അന്ന, കടേപറമ്പില്‍ ത്രേസ്യ, ശ്രീ ജോര്‍ജ് കൂടല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് 1890 ല്‍ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിള്‍സ്  എല്‍. പി.സ്കൂള്‍.സെന്‍റ് മൈക്കിള്‍സ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡില്‍ ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവില്‍ നാനാജാതിമതസ്ഥര്‍ക്കുമായി നല്‍കിപോന്നു.

220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264827" എന്ന താളിൽനിന്ന് ശേഖരിച്ചത്