"ഉപയോക്താവ്:18315" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= 18315.jpg}} | | സ്കൂള്‍ ചിത്രം= 18315.jpg}} | ||
=ജി.എം.എല്‍.പി സ്കൂള്‍, കാഞ്ഞിരപ്പറമ്പ്= | =ജി.എം.എല്‍.പി സ്കൂള്‍, കാഞ്ഞിരപ്പറമ്പ്= | ||
1927-ല്‍ ഓത്തുപള്ളി രൂപത്തില്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ലക്ഷ്യം അക്ഷരാഭ്യാസം നല്‍കലും അതോടൊപ്പം മുസ്ലിം മതപഠനവുമായിരുന്നു. മുസ്ലിം പ്രാതിനിധ്യം നിറഞ്ഞ ഈ പ്രദേശത്ത് ഓത്തു പള്ളിയില്‍ നിന്നും തന്നെയായിരുന്നു വിദ്യ നേടിയിരുന്നത്. വളരെ മത സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന അവര്‍ സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളില്‍ പിന്നോക്കമായിരുന്നു. ഈ പിന്നോക്കാവസ്ഥ ദൂരീകരിക്കുന്നതിനായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. |