Jump to content
സഹായം

"പറശ്ശിനിക്കടവ് യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
== മാനേജ്‌മെന്റ് =പറശ്ശിനി മടപ്പുരയുടെ ഇന്ന് കാണുന്ന പുരോഗതിക്ക് തുടക്കം കുറിക്കുകയും നാടകം , കഥകളി തുടങ്ങിയ കലകള്‍ക്ക് വേണ്ടി പ്രസ്ഥാനങ്ങള്‍ തുടങ്ങുകയും ചെയ്ത ശ്രീ.പി.എം.കുഞ്ഞിരാമന്‍ മാനേജരാണ് പറശ്ശിനിക്കടവിലെ വിദ്യാലയങ്ങള്‍ സ്ഥാപിച്ചത് . പറശ്ശിനിക്കടവ് യു പി സ്കൂള്‍, പറശ്ശിനിക്കടവ് ഹൈ സ്കൂള്‍ എന്നിവ സ്ഥാപിച്ചത് ഇദേഹമാണ്. വിദ്യാലയങ്ങള്‍ക്ക് വേണ്ടി സിമെന്റ് ചെയ്ത് ഓടിട്ട കെട്ടിടങ്ങള്‍ അക്കാലത്തെ ഉണ്ടായിരുന്നു. പറശ്ശിനിക്കടവില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായ ബോട്ട് യാത്രയും , അമ്പലത്തില്‍ നിന്ന് ഭക്ഷണവും  സ്കൂള്‍ കോമ്പൌണ്ടില്‍ താമസ സൌകര്യവും അന്നേ ഏര്‍പെടുത്തിയിരുന്നു. അധ്യാപകര്‍ക്ക് താമസിക്കാന്‍ വീടുകളും അക്കാലത് ഏര്‍പെടുത്തിയിരുന്നു. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന കാര്യത്തിലും കൃത്യനിഷ്ഠ പാലിച്ചിരുന്നു. ശ്രീ.പി.എം.കുഞ്ഞിരാമന് ശേഷം മക്കളായ പി.പി.കൌസല്യ, പി.പി.രോഹിണി എന്നിവര്‍ മനജരായിരുന്നു. അവരുടെ കാലശേഷം ഇന്ന് ശ്രീമതി പി.പി.കാര്‍ത്യായനിയാണ് സ്കൂള്‍  മാനേജര്‍.

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==ശ്രീ ആര്‍ ഭാസ്കരന്‍ പിള്ള
ശ്രീ വി എം കൃഷ്ണന്‍ നമ്പീശന്‍
ശ്രീ പി പി കുഞ്ഞിരാമന്‍ മാസ്റ്റര്‍
ശ്രീ കെ കെ കുഞ്ഞമ്പു മാസ്റ്റര്‍
ശ്രീ ക കുഞ്ഞമ്പു പണിക്കര്‍
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==https://www.google.co.in/maps/place/Parassinikadavu+UP+School/@11.9842323,75.3998931,741m/data=!3m1!1e3!4m5!3m4!1s0x3ba43eed78d3f827:0x3cb6ba4fcde2de66!8m2!3d11.9842324!4d75.3998931?hl=ml

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264653" എന്ന താളിൽനിന്ന് ശേഖരിച്ചത്