"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:09, 5 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി→'അവിൽ' ഒരുക്കി രണ്ടാം ക്ലാസുകാർ: ചിത്രം ചേർത്തു
(→'അവിൽ' ഒരുക്കി രണ്ടാം ക്ലാസുകാർ: ചിത്രം ചേർത്തു) |
|||
| വരി 382: | വരി 382: | ||
=== 'അവിൽ' ഒരുക്കി രണ്ടാം ക്ലാസുകാർ === | === 'അവിൽ' ഒരുക്കി രണ്ടാം ക്ലാസുകാർ === | ||
[[പ്രമാണം:15088 avilkuzhakkal 1 2024.jpg|ലഘുചിത്രം|<nowiki>'അവിൽ കുഴയ്ക്കാം''</nowiki> എന്ന പഠനപ്രവർത്തനം]] | |||
[[പ്രമാണം:15088 avilkuzhakkal 2024.jpg|ലഘുചിത്രം|<nowiki>'അവിൽ കുഴയ്ക്കാം''</nowiki> എന്ന പഠനപ്രവർത്തനം]] | |||
കുറുമ്പാല ഗവ.ഹൈസ്കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികൾ സംഘടിപ്പിച്ച <nowiki>'അവിൽ കുഴയ്ക്കാം'' എന്ന പഠനപ്രവർത്തനം ശ്രദ്ധേയമായി.മലയാളം പാ ഠപുസ്തകത്തിലെ 'അറിഞ്ഞു കഴിക്കാം'</nowiki> എന്ന പാഠ ഭാഗത്തിൻെറ പഠനപ്രവർത്തനത്തിൻെറ ഭാഗമായി ട്ടാണ് ഈ പ്രവർത്തനം നടത്തിയത്. ആഹാരം പാ കം ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണെന്ന് തിരിച്ച റിയൂക,പാചകക്കുറിപ്പുകൾ തയ്യാറാക്കുക എന്നീ പഠ ന നേട്ടങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തന മായിരുന്നുഇത്. വിവിധതരം ആഹാര വസ്തുക്കളുടെ പാചകക്കുറിപ്പു കൾ തയ്യാറാക്കി. ഇതിൽ അവിൽ കുഴയ്ക്കാം എന്ന പ്രവർത്തനമാണ് ക്ലാസിൽ ചെയ്തത്.ഇതിനായി കു ട്ടികൾ തന്നെ അവിൽ, പഴം, ശർക്കര, ഏലയ്ക്കാപ്പൊടി, തേങ്ങ എന്നിവ കൊണ്ടുവന്നാണ് ഈ പ്രവർത്തനം ചെയ്തത്. കടയിൽ നിന്നും മറ്റും വാങ്ങുന്ന ആഹാര സാധനങ്ങ ളിൽ രുചി, മണം, നിറം എന്നിവ കൂട്ടാനും, കൂടുതൽ കാലം കേടുകൂടാതെയിരിക്കാനും ആരോഗ്യത്തിന് ദോ ഷം ചെയ്യുന്ന വസ്തുക്കൾ ചേർക്കുന്നു എന്ന് തിരിച്ച റിവ് ഈ പ്രവർത്തനത്തിലൂടെ കുട്ടിക്ക് ലഭിക്കുന്നു സീനിയർ അസിസ്റ്റൻറ് സിബി ടി വി ഉദ്ഘാടനം ചെയ്‍തു.ക്ലാസ് ടീച്ചർ രസിത പ്രോഗ്രാം കോർഡി നേറ്റ്ചെയ്തു. | കുറുമ്പാല ഗവ.ഹൈസ്കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികൾ സംഘടിപ്പിച്ച <nowiki>'അവിൽ കുഴയ്ക്കാം'' എന്ന പഠനപ്രവർത്തനം ശ്രദ്ധേയമായി.മലയാളം പാ ഠപുസ്തകത്തിലെ 'അറിഞ്ഞു കഴിക്കാം'</nowiki> എന്ന പാഠ ഭാഗത്തിൻെറ പഠനപ്രവർത്തനത്തിൻെറ ഭാഗമായി ട്ടാണ് ഈ പ്രവർത്തനം നടത്തിയത്. ആഹാരം പാ കം ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണെന്ന് തിരിച്ച റിയൂക,പാചകക്കുറിപ്പുകൾ തയ്യാറാക്കുക എന്നീ പഠ ന നേട്ടങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തന മായിരുന്നുഇത്. വിവിധതരം ആഹാര വസ്തുക്കളുടെ പാചകക്കുറിപ്പു കൾ തയ്യാറാക്കി. ഇതിൽ അവിൽ കുഴയ്ക്കാം എന്ന പ്രവർത്തനമാണ് ക്ലാസിൽ ചെയ്തത്.ഇതിനായി കു ട്ടികൾ തന്നെ അവിൽ, പഴം, ശർക്കര, ഏലയ്ക്കാപ്പൊടി, തേങ്ങ എന്നിവ കൊണ്ടുവന്നാണ് ഈ പ്രവർത്തനം ചെയ്തത്. കടയിൽ നിന്നും മറ്റും വാങ്ങുന്ന ആഹാര സാധനങ്ങ ളിൽ രുചി, മണം, നിറം എന്നിവ കൂട്ടാനും, കൂടുതൽ കാലം കേടുകൂടാതെയിരിക്കാനും ആരോഗ്യത്തിന് ദോ ഷം ചെയ്യുന്ന വസ്തുക്കൾ ചേർക്കുന്നു എന്ന് തിരിച്ച റിവ് ഈ പ്രവർത്തനത്തിലൂടെ കുട്ടിക്ക് ലഭിക്കുന്നു സീനിയർ അസിസ്റ്റൻറ് സിബി ടി വി ഉദ്ഘാടനം ചെയ്‍തു.ക്ലാസ് ടീച്ചർ രസിത പ്രോഗ്രാം കോർഡി നേറ്റ്ചെയ്തു. | ||