Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 193: വരി 193:


== ഭിന്നശേഷി സാക്ഷരതാ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് വെളിച്ചമായി ==
== ഭിന്നശേഷി സാക്ഷരതാ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് വെളിച്ചമായി ==
വിദ്യയെന്നാൽ മനസ്സിനുള്ളിൽ വെളിച്ചം പടർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും ഉപയോഗങ്ങളെക്കുറിച്ചും അവരെ ബോധവൽക്കരിച്ചു. കുട്ടികൾക്ക് അത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷം ആയിരുന്നു.
വിദ്യയെന്നാൽ മനസ്സിനുള്ളിൽ വെളിച്ചം പടർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി.  
 
കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും ഉപയോഗങ്ങളെക്കുറിച്ചും അവരെ ബോധവൽക്കരിച്ചു. കുട്ടികൾക്ക് അത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷം ആയിരുന്നു.


ജൂബി== ചിത്രങ്ങളിലൂടെ ==
ജൂബി== ചിത്രങ്ങളിലൂടെ ==
വരി 207: വരി 209:


== സൈബർ സുരക്ഷാ ക്ലാസ്സ് ==
== സൈബർ സുരക്ഷാ ക്ലാസ്സ് ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ സൈബർ ക്രൈമുകളും ജാഗ്രതയും എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി.  പത്തനംതിട്ട സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് റ്റി. എൻ ആണ് ക്ലാസ് നയിച്ചത് . പുതിയ ഓൺലൈൻ സംസ്കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു. പൊതുവേ നമ്മുടെ ഓൺലൈൻ ഉപയോഗം മുമ്പത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു . കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി . മറ്റ് നിരവധി കോഴ്സുകളും ഓൺലൈനിൽ ലഭ്യമാണ് . പക്ഷേ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം . ഇന്റർനെറ്റ് , ഡിജിറ്റൽ ഗെയിമിംഗ് , മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലന്മാർ ഏത് രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം ഇത്തരം സൈബർ ഭീഷണികൾ രക്ഷകർത്താക്കൾ മുൻപേ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം . പാസ്‌വേഡും മറ്റും തന്ത്രപ്രധാനമായ വിവരങ്ങളും ആരുമായും പങ്കിടരുത്.ഓൺലൈൻ ബാങ്കിംഗ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത് .അക്ഷരങ്ങൾ അക്കങ്ങൾ പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെട്ട കുറഞ്ഞത് 8 പ്രതീകങ്ങളുള്ള ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ് .കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക, തുടങ്ങി സൈബർ ക്രൈമുകളെയും അതിൽ ജാഗ്രത പുലർത്തേണ്ടതെങ്ങനെയെന്നും വളരെ രസകരമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ക്ലാസ് ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിന്റെ ‍ഡോക്യുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്.
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ സൈബർ ക്രൈമുകളും ജാഗ്രതയും എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ  നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി.  പത്തനംതിട്ട സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് റ്റി. എൻ ആണ് ക്ലാസ് നയിച്ചത് .  
 
പുതിയ ഓൺലൈൻ സംസ്കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു. പൊതുവേ നമ്മുടെ ഓൺലൈൻ ഉപയോഗം മുമ്പത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു . കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി . മറ്റ് നിരവധി കോഴ്സുകളും ഓൺലൈനിൽ ലഭ്യമാണ് . പക്ഷേ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം .
 
ഇന്റർനെറ്റ് , ഡിജിറ്റൽ ഗെയിമിംഗ് , മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലന്മാർ ഏത് രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം ഇത്തരം സൈബർ ഭീഷണികൾ രക്ഷകർത്താക്കൾ മുൻപേ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം . പാസ്‌വേഡും മറ്റും തന്ത്രപ്രധാനമായ വിവരങ്ങളും ആരുമായും പങ്കിടരുത്.ഓൺലൈൻ ബാങ്കിംഗ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത് .അക്ഷരങ്ങൾ അക്കങ്ങൾ പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെട്ട കുറഞ്ഞത് 8 പ്രതീകങ്ങളുള്ള ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ് .
 
കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക, തുടങ്ങി സൈബർ ക്രൈമുകളെയും അതിൽ ജാഗ്രത പുലർത്തേണ്ടതെങ്ങനെയെന്നും വളരെ രസകരമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ക്ലാസ് ആയിരുന്നു.  
 
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിന്റെ ‍ഡോക്യുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്.


== സ്കൂൾ തല ക്യാമ്പ് 2024 ==
== സ്കൂൾ തല ക്യാമ്പ് 2024 ==
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സെന്റ് തോമസ് 2023 - 26  ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 7ന് സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.  രാവിലെ 10 മണിക്ക് സ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. കൈറ്റ മിസ്ട്രസുമാരായ സൂസൻ ജോൺ, അനിതാ ഡാനിയൽ എന്നിവർ നേതൃത്വം നൽകി .കൈറ്റ് തയാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത് .' കിഴക്കുപുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി ഷൈജയാണ് ക്ലാസ് എടുത്തത്. ഓണത്തിന്റെ പ്രധാന്യം മുന്നിൽ കണ്ടുകൊണ്ടാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ഉച്ചയ്ക്കുശേഷം ആനിമേഷൻ വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തുന്നതായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെൻറ് സിസ്റ്റത്തിൽ രേഖപ്പെടുത്തി .
പത്തനംതിട്ട ജില്ലയിലെ കടമ്പനാട് സെന്റ് തോമസ് 2023 - 26  ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 7ന് സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.  രാവിലെ 10 മണിക്ക് സ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. കൈറ്റ മിസ്ട്രസുമാരായ സൂസൻ ജോൺ, അനിതാ ഡാനിയൽ എന്നിവർ നേതൃത്വം നൽകി .
 
കൈറ്റ് തയാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത് .' കിഴക്കുപുറം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി ഷൈജയാണ് ക്ലാസ് എടുത്തത്. ഓണത്തിന്റെ പ്രധാന്യം മുന്നിൽ കണ്ടുകൊണ്ടാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ഉച്ചയ്ക്കുശേഷം ആനിമേഷൻ വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തുന്നതായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെൻറ് സിസ്റ്റത്തിൽ രേഖപ്പെടുത്തി .


=== ലക്ഷ്യം ===
=== ലക്ഷ്യം ===
വരി 238: വരി 250:


==== പൂവേ ......പൊലി.......പൂവേ ====
==== പൂവേ ......പൊലി.......പൂവേ ====
പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലും ഒക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് . പൂവേ....... പൊലി......പൂവേ തുടങ്ങിയ പൂപ്പൊലി പാട്ടുകൾ പാടിക്കൊണ്ട് പൂക്കടയും എടുത്ത് പാടവും തൊടികളും തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ തലമുറയ്ക്ക് ഉണ്ട് . മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളം ഒരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗെയിമാണ് പൂവേ...... പൊലി......പൂവേ . നാല് ഘട്ടങ്ങളിലൂടെ ആണ് ഈ ഗെയിം പൂർത്തിയാക്കുന്നത്. അദ്ധ്യപികയുടെ ഇടപെടലോടുകൂടി കുട്ടികൾ ഗെയിം പൂർത്തിയാക്കി സേവ്  ചെയ്തു. കൂട്ടുകാരോടൊപ്പം അവർ കളിക്കുകയും ചെയ്തു.  ഈ പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കും അതനുസരിച്ച് സ്കോറുകൾ നൽകി .
പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലും ഒക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് . പൂവേ....... പൊലി......പൂവേ തുടങ്ങിയ പൂപ്പൊലി പാട്ടുകൾ പാടിക്കൊണ്ട് പൂക്കടയും എടുത്ത് പാടവും തൊടികളും തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ തലമുറയ്ക്ക് ഉണ്ട് . മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളം ഒരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗെയിമാണ് പൂവേ...... പൊലി......പൂവേ . നാല് ഘട്ടങ്ങളിലൂടെ ആണ് ഈ ഗെയിം പൂർത്തിയാക്കുന്നത്.  
 
അദ്ധ്യപികയുടെ ഇടപെടലോടുകൂടി കുട്ടികൾ ഗെയിം പൂർത്തിയാക്കി സേവ്  ചെയ്തു. കൂട്ടുകാരോടൊപ്പം അവർ കളിക്കുകയും ചെയ്തു.  ഈ പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കും അതനുസരിച്ച് സ്കോറുകൾ നൽകി .
<gallery>
<gallery>
പ്രമാണം:38102-camp9-p1.JPG
പ്രമാണം:38102-camp9-p1.JPG
വരി 249: വരി 263:


== സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ ==
== സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്‌കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്. കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ‍‍ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി.
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ ഇന്ന് ഒക്ടോബർ 21 ന് കലോത്സവത്തിന്റെ ആരവം തുടങ്ങി . അധ്യയന വർഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്ന സമയങ്ങളിൽ ഒന്നാണ് . ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. സ്‌കൂളിലെ ഓരോ കുട്ടികളും ഈ ദിവസത്തിനായി അത്യധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാത്തിരിക്കുന്നു. കൂടാതെ, അവരുടെ ഏകതാനമായ ദിനചര്യകളിൽ നിന്ന് അവർക്ക് ഇടവേള നൽകാനുള്ള മികച്ച അവസരം കൂടിയാണിത്.  
 
കുട്ടികളുടെ കലാപരമായ കഴിവുകൾ ഇന്ന് സ്റ്റേജിൽ അവതരിപ്പിക്കാനുള്ള അവസരം കൂടിയായിരുന്നു. കവിതാ പാരായണം, മാപ്പിളപ്പാട്ട്, ലളിതഗാനം, കുച്ചിപ്പുടി, തിരുവാതിര, ഒപ്പന, സംഘഗാനം, തുടങ്ങിയ വിവിധ കാപരിപാടികളാൽ വേദി ആരവങ്ങളാൽ മുഖരിതമായി.എൻ.സി.സി., ജെ ആർ. സി. കുട്ടികൾ സജീവമായി ഇതിൽ പങ്കുചേർന്നു. ഇതിന്റെ എല്ലാം ‍‍ഫോട്ടോസും ,വീഡിയോയും എടുത്ത് ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കി.


== കേരളപ്പിറവി ദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ==
== കേരളപ്പിറവി ദിനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ==
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു.  ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം  , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.  കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്.
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു.  ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം  , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു.
 
കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.  കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്.
<gallery>
<gallery>
പ്രമാണം:38102- keralapiravi p5.jpg
പ്രമാണം:38102- keralapiravi p5.jpg
വരി 259: വരി 277:


== റോബോർട്ടുകളെ അടുത്തറിയാം ==
== റോബോർട്ടുകളെ അടുത്തറിയാം ==
2022 - 25 ബാച്ചിലെ കുട്ടികൾ റോബോർട്ടിക് കിറ്റിൽ ഉളള ആർ‍ഡിനോ, ബ്രഡ്ബോർഡ് ,റസിസ്റ്റർ, ജംപർവയറുകൾ, തുടങ്ങിയവയെല്ലാം കുട്ടികൾക്ക്  പരിചയപ്പെടുത്തി . ഇവയുടെ ഉപയോഗങ്ങളെല്ലാം കുട്ടികൾ മനസ്സിലാക്കി. റോബോർട്ടിക് കിറ്റിലുളള ഒരു എൽ ഇ ഡി ലൈററ്  ആർ‍ഡിനോ പ്രോഗ്രാമിലൂടെ ബ്ലിംങ്ക് ചെയ്യിച്ചു. കോഡുകൾ ഉപയോഗിച്ച് എൽ ഇ ഡി മിന്നിതെളിയിക്കാനുളള പ്രോഗ്രാം Ardublockly യിൽ കുട്ടികൾ തയ്യാറാക്കി. അടുത്തതായി കുട്ടികൾ ട്രാഫിക് സിഗ്നൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് 2025 ബാച്ചിലെ കുട്ടികൾ തയ്യാറാക്കി പഠിപ്പിച്ചു. കുട്ടികൾക്ക് ഇതൊക്കെ പുതിയ അനുഭവമായിരുന്നു.
2022 - 25 ബാച്ചിലെ കുട്ടികൾ റോബോർട്ടിക് കിറ്റിൽ ഉളള ആർ‍ഡിനോ, ബ്രഡ്ബോർഡ് ,റസിസ്റ്റർ, ജംപർവയറുകൾ, തുടങ്ങിയവയെല്ലാം കുട്ടികൾക്ക്  പരിചയപ്പെടുത്തി . ഇവയുടെ ഉപയോഗങ്ങളെല്ലാം കുട്ടികൾ മനസ്സിലാക്കി.  
 
റോബോർട്ടിക് കിറ്റിലുളള ഒരു എൽ ഇ ഡി ലൈററ്  ആർ‍ഡിനോ പ്രോഗ്രാമിലൂടെ ബ്ലിംങ്ക് ചെയ്യിച്ചു. കോഡുകൾ ഉപയോഗിച്ച് എൽ ഇ ഡി മിന്നിതെളിയിക്കാനുളള പ്രോഗ്രാം Ardublockly യിൽ കുട്ടികൾ തയ്യാറാക്കി. അടുത്തതായി കുട്ടികൾ ട്രാഫിക് സിഗ്നൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് 2025 ബാച്ചിലെ കുട്ടികൾ തയ്യാറാക്കി പഠിപ്പിച്ചു. കുട്ടികൾക്ക് ഇതൊക്കെ പുതിയ അനുഭവമായിരുന്നു.
<gallery>
<gallery>
പ്രമാണം:38102-lk3.jpg
പ്രമാണം:38102-lk3.jpg
വരി 284: വരി 304:


== ഐ ടി ലിറ്റിൽ ക്ലബ്ബ് ==
== ഐ ടി ലിറ്റിൽ ക്ലബ്ബ് ==
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ ടി ലിറ്റിൽ ക്ലബ്ബ് 31 .1. 25 വെളളിയാഴ്ച രൂപീകരിച്ചു. പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് ലിറ്റിൽ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു . 5 , 6,  7 ക്ലാസിൽ പഠിക്കുന്ന ഐ ടി താല്പര്യമുള്ള കുട്ടികളെ കോർത്തിണക്കിയാണ് ലിറ്റിൽ ക്ലബ്ബ് രൂപീകരിച്ചത് . ലിറ്റിൽ കൈറ്റ് യൂണിറ്റിലെ 8 , 9 ബാച്ചുകളിലെ അംഗങ്ങൾ ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തുകയും , സ്കൂളിലെ ഐടി ഉപകരണങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കി.  കുട്ടികൾ നല്ല രീതിയിൽ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി.  ലിറ്റിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവർക്ക് ഇഷ്ടപ്പെടുകയും അവർ പ്രയോജനപ്പെടുത്തുകയും ചെയ്തു.  ഇതിനു നേതൃത്വം നൽകിയത് കൈറ്റ് മിസ്ട്രസുമാരായ  സൂസൻ ജോൺ, ശ്രീമതി അനിത ഡാനിയൽ എന്നിവരാണ് .
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ ടി ലിറ്റിൽ ക്ലബ്ബ് 31 .1. 25 വെളളിയാഴ്ച രൂപീകരിച്ചു. പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് ലിറ്റിൽ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു . 5 , 6,  7 ക്ലാസിൽ പഠിക്കുന്ന ഐ ടി താല്പര്യമുള്ള കുട്ടികളെ കോർത്തിണക്കിയാണ് ലിറ്റിൽ ക്ലബ്ബ് രൂപീകരിച്ചത് .  
 
ലിറ്റിൽ കൈറ്റ് യൂണിറ്റിലെ 8 , 9 ബാച്ചുകളിലെ അംഗങ്ങൾ ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തുകയും , സ്കൂളിലെ ഐടി ഉപകരണങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കി.  കുട്ടികൾ നല്ല രീതിയിൽ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി.  ലിറ്റിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവർക്ക് ഇഷ്ടപ്പെടുകയും അവർ പ്രയോജനപ്പെടുത്തുകയും ചെയ്തു.  ഇതിനു നേതൃത്വം നൽകിയത് കൈറ്റ് മിസ്ട്രസുമാരായ  സൂസൻ ജോൺ, ശ്രീമതി അനിത ഡാനിയൽ എന്നിവരാണ് .


== ഗുരുവന്ദനം ==
== ഗുരുവന്ദനം ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ സൂസൻ ജോൺ , അനിത ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി 2021 ൽ വിരമിച്ച അദ്ധ്യാപിക ശ്രീമതി . സി. ഓ  സാറാമ്മ ടീച്ചറുടെ ഭവനത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളോടൊപ്പം എത്തിച്ചേരുകയും ടീച്ചറിനെ പൊന്നാട അണിയിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു. ടീച്ചറിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെക്കുകയും ,നല്ല ഉപദേശങ്ങൾ നൽകുകയും ചെയ്തു . 'മാതാപിതാഗുരു ദൈവം' മാതാവിനെയും പിതാവിനെയും പോലെ തന്നെ ഗുരുവിനെയും  ബഹുമാനിക്കുക തുടങ്ങിയ സന്ദേശങ്ങൾ കുട്ടികൾക്ക് ടീച്ചർ കൈമാറി. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം കൂടിയായിരുന്നു.
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ സൂസൻ ജോൺ , അനിത ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി 2021 ൽ വിരമിച്ച അദ്ധ്യാപിക ശ്രീമതി . സി. ഓ  സാറാമ്മ ടീച്ചറുടെ ഭവനത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളോടൊപ്പം എത്തിച്ചേരുകയും ടീച്ചറിനെ പൊന്നാട അണിയിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.  
 
ടീച്ചറിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെക്കുകയും ,നല്ല ഉപദേശങ്ങൾ നൽകുകയും ചെയ്തു . 'മാതാപിതാഗുരു ദൈവം' മാതാവിനെയും പിതാവിനെയും പോലെ തന്നെ ഗുരുവിനെയും  ബഹുമാനിക്കുക തുടങ്ങിയ സന്ദേശങ്ങൾ കുട്ടികൾക്ക് ടീച്ചർ കൈമാറി. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം കൂടിയായിരുന്നു.


== ‍ഡിജിറ്റൽ മാഗസിൻ നിർമ്മാണ വേളയിൽ ==
== ‍ഡിജിറ്റൽ മാഗസിൻ നിർമ്മാണ വേളയിൽ ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി , കൈറ്റ് മിസ്ട്രസ്മാരായ സൂസൻ ജോൺ , അനിത ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ , എല്ലാവർഷവും ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാറുണ്ട്.
സ്കൂളിലെ യുപി , എച്ച് എസ്, എച്ച്. എസ്. എസ് എന്നീ തലങ്ങളിലെ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ ശേഖരിക്കുകയും ലിറ്റിൽ കൈറ്റ്സ് ക്ലബിലെ കട്ടികൾ അതെല്ലാം റ്റൈപ്പ് ചെയ്ത് സ്ക്രൈബസ്  സോഫ്റ്റ്വയറിൽ ആണ് തയ്യാറാക്കുന്നത്.


== ചിത്രങ്ങളിലൂടെ... ==
== ചിത്രങ്ങളിലൂടെ... ==
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2642659" എന്ന താളിൽനിന്ന് ശേഖരിച്ചത്