Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 278: വരി 278:

== പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ==
== പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ==
കടമ്പനാട് സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു ഒരു വർഷം നീണ്ടുനിന്ന വിവിധ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം 2025 ജനുവരി 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 30ന് സ്കൂൾ മാനേജർ അഭിവന്ദ്യ ഡോക്ടർ സക്കറിയ സ്മാർട്ട് അത്രയും മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ മലങ്കര ഓർത്തഡോക്സ് മാത്യു സ്ത്രിയൻ കാതോലിക്കാബാബ ഉദ്ഘാടനം ചെയ്തു ബഹുമാനപ്പെട്ട കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയും ഗോപകുമാർ എംഎൽഎ മുഖ്യസന്ദേശം നൽകുകയും സ്ത്രീ ആൻഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു ഒരു വർഷം നീണ്ടുനിന്ന വിവിധ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം 2025 ജനുവരി 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 . 30ന് സ്കൂൾ മാനേജർ അഭി. ഡോ. സഖറിയാസ് മാർ അപ്രേം  മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.  ബഹു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ .ചിറ്റയം ഗോപകുമാർ എം എൽ എ മുഖ്യസന്ദേശം നൽകി. ശ്രീ. ആന്റോ ആന്റണി എം പി., ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.

ശ്രീമതി പ്രിയങ്ക പ്രതാപ് തുടങ്ങിയ വിവിധ രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ ഉള്ളവർ ആശംസകൾ അർപ്പിച്ചുസ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു
പ്രിയങ്ക പ്രതാപ് തുടങ്ങിയ വിവിധ രാഷ്ട്രീയ - വിദ്യാഭ്യാസ മേഖലകളിലുള്ളവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

കായികമേളയിൽ സ്റ്റേറ്റിൽ പോയ കുട്ടികൾക്ക് സ്റ്റേറ്റിലെ വിജയികൾക്ക് സമ്മാനദാനവും അച്ചടങ്ങിൽ നൽകി
ജില്ലാതല കലാ-കായിക മത്സരങ്ങളിൽ ഉന്നത വിജയംനേടിയവർക്ക് സമ്മാനദാനവും   നൽകി.

കടമനാട് സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 76 സ്കൂൾ വാർഷികവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി അനിത എടുക്ക ശ്രീമതി സൗമി പി എം എന്നിവരുടെ യാത്രയപ്പ് സമ്മേളനവും 2025 ജനുവരി 28 29 ബുധൻ എന്നീ ദിവസങ്ങളിൽ നടത്തി പ്രാർത്ഥന ഗാനത്തോട് കൂടി സമ്മേളനം ആരംഭിക്കുകയും ബിനുമോസ് അധ്യക്ഷനായി ആയിരിക്കുകയും ഹെഡ്മാസ്റ്റർ എല്ലാവരും സ്വാഗതം ചെയ്യുകയും ചെയ്തു ഉദ്ഘാടനം ശ്രീമതി പ്രിയങ്ക പ്രതാപ് കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം അറിയിച്ചത് കടമ്പനാട് വികാരി മുഖ്യ സന്ദേശം നൽകി

1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2642600" എന്ന താളിൽനിന്ന് ശേഖരിച്ചത്