Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.1995 ജൂണ്‍ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ ആരംഭിച്ചത്.വെറും 52 വിദ്യാര്‍ത്ഥികളെക്കൊണ്ട് ആരംഭിച്ച ഈ വിദ്യാലയം ഒരു വ്യാഴവട്ടക്കാലത്തിന്റെ എല്ലാ ഒരുക്കങ്ങളെയും തീര്‍പ്പുകളേയും വകഞ്ഞുമാറ്റി 82 അദ്ധാപകരുടെയും 7 അനദ്ധ്യാപകരുടെയും 2700 ല്‍ പരം വിദ്ധ്യാര്‍ത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മയിലേക്ക് വളര്‍ന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.1995 മുതല്‍ 12 വര്‍ഷത്തോളം കൃഷ്ണന്‍ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ്മാസ്റ്റര്‍.ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ എ.കെ.പ്രേമദാസന്‍ മാസ്റ്ററാണ്.ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ സുധീന്ദ്രന്‍ മാസ്റ്റര്‍,സ്റ്റാഫ് സെക്രട്ടറി ഉത്തമന്‍ മാസ്റ്റര്‍.
about school
    പാഠ്യപ്രവര്‍ത്തനങ്ങളിലും സ്വഭാവ രൂപീകരണത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്ധ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കുന്നതോടൊപ്പം, പാഠ്യേതര പ്രവര്‍ത്തനങ്ങളിലുള്ള വിദ്ധ്യാര്‍ത്ഥികളുടെ തെളിവും മിഴിവും ജ്വലിപ്പിച്ചു നിര്‍ത്തുന്നതിനും, അംഗീകാരങ്ങളുടെയും സമ്മാനങ്ങളുടെയും പെരുമഴപെയ്യിക്കുന്നതിനും, ഈ സ്ഥാപനത്തിന് കഴിഞ്ഞത് നേട്ടങ്ങളുടെ പട്ടികയിലെ ജ്വലിക്കുന്ന ചിത്രങ്ങളാണ്.വിദ്യാലയാരംഭം മുതല്‍ സബ്ജില്ലാകലോത്സവങ്ങളില്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ട് തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്തതും റവന്യു ജില്ലാ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടി ഏറ്റവും മികച്ച വിദ്യാലയമെന്ന ബഹുമതി തുടരെ മൂന്നു വര്‍ഷമായി നിലനിര്‍ത്തി എന്നതും മൂന്നു വര്‍ഷം തുടര്‍ച്ചയായി അറബിക്ക് കലോത്സവത്തിലും സംസ്കൃതോത്സവത്തിലും ചാമ്പ്യന്‍ഷിപ്പ് നേടി എന്നതും നേട്ടങ്ങളുടെ പൊന്‍തൂവലുകളില്‍ പെടുന്നു.


== ചരിത്രം ==
== ചരിത്രം ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/26415" എന്ന താളിൽനിന്ന് ശേഖരിച്ചത്