"എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്) (മൂലരൂപം കാണുക)
13:54, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1904 - ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. നൂറുവർഷത്തിലധികം സേവനപാരമ്പര്യമുള്ള ഈ വിദ്യാലയം തൃശ്ശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ വടക്കേക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ നമ്പീശൻപടിക്കടുത്ത് തൊഴിയൂർ ആണ് സ്ഥിതിചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് കോട്ടപ്പടികാരനായ ലോനപ്പനാശാനായിരുന്നു , പിന്നീട് ഈ വിദ്യാലയം ഏറ്റെടുത്തുനടത്തിയത് വെള്ളറ ഔസേപ്പുണ്ണി മാസ്റ്റർ ആയിരുന്നു . തുടർന്ന് അദ്ദേഹത്തിന്റെ പിൻതലമുറക്കാരനായ വെള്ളറ ജോസ് മാനേജർ ആയി. 1996 - ൽ | |||
റവ : ഫാ . ജോർജ്ജ് വടക്കൻ വിദ്യാലയം ഏറ്റെടുക്കുകയും മാനേജർ ആയി തുടർന്നുവരികയും ചെയ്യുന്നു . മുൻപ് നാലരക്ളാസ്സ്വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .വാലിശ്ശേരി സ്ക്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |