"ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക് (മൂലരൂപം കാണുക)
13:26, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആമുഖം | |||
തീരദേശ റെയിൽവേയുടെ ഭാഗമായ ചേപ്പാട് റെയിൽവേസ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറ് ആലപ്പുഴ - കായംകുളം നാഷണൽ ഹൈവേയ്ക്കു കിഴക്കു വശത്താണ് ചേപ്പാട് ഗവ : എൽ . പി . സ്കൂൾ ചേപ്പാട് സൗത്ത് സ്ഥിതി ചെയുന്നത് .ഇത് | |||
ചേപ്പാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഏക സർക്കാർ സ്ഥാപനമാണ് . 1867 ലാണ് ഈ സരസ്വതീ വിദ്യാലയം സ്ഥാപിതമായത് . 2017 -18 ൽ സ്കൂൾ സ്ഥാപിതമായതിന്റെ 150 -)൦ വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് . | |||
സ്കൂൾ ചരിത്രം | |||
കൃഷിക്കാരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്തു തങ്ങളുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനായി ഒരു പൊതു വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ ആവശ്യ പ്രകാരം 1867 ൽ പുത്തൻ പുരക്കൽ പരമു പിള്ള വൈദ്യരുടെ വസ്തുവിൽ ഈ സ്കൂൾ സ്ഥാപിതമായി .N .H 47 ന്റെ (കായംകുളം -ആലപ്പുഴ )പടിഞ്ഞാറ് വശത്തു ( ഗ്രൗണ്ടിന് സമീപം ) ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .സ്കൂൾ നിന്നിരുന്ന സ്ഥലം കായംകുളം രാജാവിന്റെ ഉടമസ്ഥതയിൽ പെട്ടിരുന്നതിനാൽ ഗവ .എൽ .പി സ്കൂൾ "കൊട്ടാരം സ്കൂൾ " എന്നറിയപ്പെടുകയും ചെയ്തു . കാല ക്രമേണെ കുട്ടികളുടെ ആധിക്യം കാരണം അധ്യയനം നടത്താൻ കഴിയാതെ വരുകയും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തകുയും ചെയ്തു .പിന്നീട് നാട്ടുകാരുടെ പരിശ്രമ ഫലമായി ഹൈവേയ്ക്കു കിഴക്കു വശത്തായി ഗവൺമെൻറ് വിലയായി വാങ്ങിയ 45 സെൻറ് സ്ഥലം അനുവദിക്കുകയും 1969 -1970 കാല ഘട്ടത്തിൽ പുതിയ സ്കൂൾ പണിതു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ച് വരെയായിരുന്നു ക്ലാസുകൾ പിന്നീട് നാല് വരെയായി പരിമിതപ്പെടുത്തുകയും ചെയ്തു .സമൂഹത്തിൽ പല ഉന്നതന്മാരെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാരെയും കലാകായിക പ്രതിഭകളെയും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് . മുതുകുളം പാർവ്വതിയമ്മ , എൻ , എം സി വാരിയർ , ചേപ്പാട് ഭാസ്കരൻ നായർ എന്നിവർ അവരിൽ ചിലർ മാത്രം .അതോടൊപ്പം തന്നെ അനേകം ഡോക്ടറന്മാരെയും എഞ്ചിനീയറന്മാരെയും അധ്യാപകരെയും ശാസ്ത്രജ്ഞന്മാരെയും മറ്റും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയം സഹായിച്ചിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |