Jump to content
സഹായം

"എ.എം.എൽ.പി.എസ് ചെറുവറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,525 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
ചെറുവറ്റ  പ്രദേശത്തെ  മുസ്ലിം സമുദായങ്ങൾ  മതപഠനത്തിനായി  ചേക്കു മൊല്ല എന്നവരുടെ  നേതൃത്വത്തിൽ സ്ഥാപിച്ച  ഓത്തുപള്ളിയാണ് പിൽക്കാലത്തു 1928 ൽ പ്രത്യേക  പരിഗണനയിൽ എൽ. പി  സ്കൂളായി മാറ്റപ്പെട്ടത്. 2005 മുതൽ നാട്ടുകാരുടെയും  രക്ഷിതാക്കളുടെയും  താൽപര്യത്തിൽ സ്കൂളിനോട് ചേർന്ന് ഒരു  പ്രീ  പ്രൈമറി  സെക്ഷനും  ആരംഭിച്ചു .
ഇപ്പോൾ  സ്കൂൾ  തലത്തിൽ 115 കുട്ടികളും  പ്രീ  പ്രൈമറി  വിഭാഗത്തിൽ  47 കുട്ടികളും  എവിടെ  പഠനം നടത്തുന്നു. പ്രീ  പ്രൈമറി  അടക്കം 8 അധ്യാപകരും ഇവിടെ  ഉണ്ട് .ഇന്ന് പഞ്ചായത്ത് തലത്തിൽ തന്നെ ഏറ്റവും  കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ. പി  വിഭാഗം സ്കൂൾ  ആണ് ചെറുവറ്റ എ. എം. എൽ .പി .സ്കൂൾ 




7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263632" എന്ന താളിൽനിന്ന് ശേഖരിച്ചത്