Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സി.ആർ.എച്ച്.എസ്.കുറ്റിപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:


<nowiki>*</nowiki> ചെങ്ങമനാട് പോലീസ് സ്റ്റേഷൻ.
<nowiki>*</nowiki> ചെങ്ങമനാട് പോലീസ് സ്റ്റേഷൻ.
'''പ്രമുഖ വ്യക്തികൾ'''
<nowiki>*</nowiki> കുറ്റിപ്പുഴ കൃഷ്ണപിള്ള
                  കേരളത്തിലെ യുക്തിവാദ ചിന്തയുടെ പ്രാരംഭഘട്ടത്തിലെ ആശയധാരകൾക്ക് അടിസ്ഥാനം കുറിച്ച ചിന്തകനായിരുന്നു കുറ്റിപ്പുഴ.പുരോഗമന മലയാള സാഹിത്യത്തിന്റെ വക്താവും പണ്ഡിതനും ആയിരുന്നു.
<nowiki>*</nowiki> കുറ്റിപ്പുഴ ചന്ദ്രൻ
             എഴുത്തുകാരൻ എന്ന നിലയിൽ പ്രശസ്തൻ ആയിരുന്നു.
<nowiki>*</nowiki>കുറ്റിപ്പുഴ രവി
നാടകകൃത്ത്, നടൻ സംവിധായകൻ എന്നീ നിലയിൽ പ്രശസ്തൻ
<nowiki>*</nowiki> സി.ജി രാമചന്ദ്രൻ നായർ
1932 ഒക്ടോബർ 29ന് ആലുവയിലെ കുറ്റിപ്പുഴയിൽ ജനിച്ചു. എം. എ സ്. സി ഒന്നാം റാങ്കോടെ പാസായി. തുടർന്ന് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും സ്വർണ്ണ മെഡലോടെ പി.എച്ച്.ഡി നേടി. ജർമ്മനിയിലും ബ്രിട്ടനിലും ഉപരിപഠനം നടത്തി. ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു. 92 വയസ്സുണ്ട്.
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2633859" എന്ന താളിൽനിന്ന് ശേഖരിച്ചത്