Jump to content
സഹായം

"എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: == ആമുഖം == എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ …)
 
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N S S H S S Varappetty}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=VARAPPETTY
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=27031
|എച്ച് എസ് എസ് കോഡ്=7058
|യുഡൈസ് കോഡ്=32080701003
|സ്ഥാപിതവർഷം=1963
|സ്കൂൾ വിലാസം=VARAPPETTY P.O, KOTHAMANGALAM PIN:686540
|പോസ്റ്റോഫീസ്=VARAPPETTY
|പിൻ കോഡ്=686540
|സ്കൂൾ ഫോൺ=0485 2284521
|സ്കൂൾ ഇമെയിൽ=nssvarappetty@yahoo.in
|ഉപജില്ല=കോതമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=കോതമംഗലം
|താലൂക്ക്=കോതമംഗലം
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10=727
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശശികല എസ്
|പ്രധാന അദ്ധ്യാപകൻ=ഷാജി പി നായർ
|പി.ടി.എ. പ്രസിഡണ്ട്=ജി രാജശേഖരൻ നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ പ്രസാദ്
|സ്കൂൾ ചിത്രം= 27031 school Campus.jpg |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ പെടുന്ന ഈ സ്കൂള്‍ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. വാരപ്പെട്ടി ദേവസ്വം വക സ്ഥലത്ത്  ഒരു എഴുത്തു കളരിയായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് വാരപ്പെട്ടി എന്‍.എസ്.എസ്. കരയോഗത്തിന്റെ ഭരണത്തിന്‍ കീഴില്‍ രണ്ടാം ക്ലാസ് വരെയുള്ള സ്കൂളായി തീര്‍ന്നു. തുടര്‍ന്ന് വികസന സാധ്യത ലക്ഷ്യമാക്കി കരയോഗം ഭാരവാഹികള്‍ , സ്കൂളിന്റെ ഉടമസ്ഥാവകാശം നായര്‍ സര്‍വീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. തേഡ് ഫോറം വരെയുള്ള മിഡില്‍ സ്കൂളായി ഉയര്‍ന്ന സ്കൂളിന്റെ പ്രൈമറി വിഭാഗം സര്‍ക്കാരിന് സറണ്ടര്‍ ചെയ്തു. മിഡില്‍ സ്കൂള്‍ എന്‍.എസ്.എസ്. നില നിര്‍ത്തി.
എറണാകുളം ജില്ലയിൽ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ , കോതമംഗലം ഉപജില്ലയിലെ വാരപ്പെട്ടി എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് എൻ.എസ് .എസ് ഹയർസെക്കണ്ടറി സ്കൂൾ വാരപ്പെട്ടി . 
1961-62 ല്‍ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു. സ്ഥല പരിമിതി മൂലം അവിടെ തുടരാന്‍ കഴിയതെ വന്നപ്പോള്‍ ഇപ്പോഴത്ത സ്ഥലം മാനേജ്മെന്റ് വിലയ്ക്കു വാങ്ങി. സമുദായാചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ നല്ലവരായ നാടാടുകാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ ശ്രമത്താല്‍ ഹൈസ്കൂളിനുള്ള മുഴുവന്‍ കെട്ടിടവും പണി തീര്‍ത്തു. 1964-65 ല്‍ ഇതൊരു പൂര്‍ണ ഹൈസ്കൂളായി. 1967 ല്‍ എസ്.എസ്.എല്‍.സി. പരീക്ഷാ കേന്ദ്രം ആരംഭിച്ചു.
 
== സൗകര്യങ്ങള്‍ ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ഈ സ്കൂൾ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. [[എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി/ചരിത്രം|കൂടുതൽ വായിക്കുക .]]


== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
റീഡിംഗ് റൂം


ലൈബ്രറി
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്


സയന്‍സ് ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്


കംപ്യൂട്ടര്‍ ലാബ്
റെഡ് ക്രോസ്


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
സ്പോർട്സ് ക്ലബ്‌


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മ്യൂസിക്‌ ക്ലബ്‌
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)


== നേട്ടങ്ങള്‍ ==
ലിറ്റിൽ കൈറ്റ്സ്
പ്രവര്‍ത്തന മികവ് പരിഗണിച്ച് ഹയര്‍സെക്കന്ററി തുടങ്ങിയപ്പോള്‍ തന്നെ ഈ സ്കൂളിനെ പരിഗണിച്ചു. 1998-99 മുതല്‍ പ്ലസ് ടു കോഴ്സുകള്‍ ആരംഭിച്ചു. ശാസ്ത്രവിഷയത്തില്‍ രണ്ട് ബാച്ചുകളും,കൊമേഴ്സില്‍ ഒരു ബാച്ചും നിലവിലുണ്ട്. യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 782 കുട്ടികളും ,26 ന് മേല്‍ സ്റ്റാഫംഗങ്ങളുമുണ്ട്.
പാഠ്യ,പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങളുണ്ടാക്കുന്ന സ്കൂള്‍ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ്.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , സ്മാർട്ട് ടി .വി


== നേട്ടങ്ങൾ ==
പ്രവർത്തന മികവ് പരിഗണിച്ച് ഹയർസെക്കന്ററി തുടങ്ങിയപ്പോൾ തന്നെ ഈ സ്കൂളിനെ പരിഗണിച്ചു. 1998-99 മുതൽ പ്ലസ് ടു കോഴ്സുകൾ ആരംഭിച്ചു. ശാസ്ത്രവിഷയത്തിൽ രണ്ട് ബാച്ചുകളും,കൊമേഴ്സിൽ ഒരു ബാച്ചും നിലവിലുണ്ട്. യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി 782 കുട്ടികളും ,26 ന് മേൽ സ്റ്റാഫംഗങ്ങളുമുണ്ട്.
പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ നേട്ടങ്ങളുണ്ടാക്കുന്ന സ്കൂൾ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ്.
== പ്രവർത്തനങ്ങൾ ==
== പ്രധമാധ്യാപകർ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്                                     
!വര്ഷം
|-
|1
|G. RADHAMANI
|2008-2014
|-
|2
|P.S USHA
|2014-2015
|-
|3
|S .SURESH
|2015-2016
|-
|4
|MINI S
|2016-2018
|-
|5
|SREEJAYA N.R
|2018-2019
|-
|6
|SHAJI. P. NAIR
|2020-
|}


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം, സ്കൂൾ ബസ്‌ സൗകര്യം എന്നിവ ഉണ്ട്.
 
 


[[വർഗ്ഗം:സ്കൂൾ]]


[[വര്‍ഗ്ഗം: സ്കൂള്‍]]
== മേൽവിലാസം ==


പിൻ കോഡ്‌ : 686691
ഫോൺ നമ്പർ : 0485 2284521
ഇ മെയിൽ വിലാസം : nssvarappetty@yahoo


== മേല്‍വിലാസം ==  
== വഴികാട്ടി ==
കോതമംഗലത്തു നിന്നും വാഴക്കുളം റൂട്ടിൽ 7 കിലോമീറ്റർ സഞ്ജരിച്ചാൽ സ്കൂളിലെത്തിച്ചേരാം . അതുപോലെ മൂവാറ്റുപുഴ നിന്നും 6 കിലോമീറ്റർ പുതുപ്പാടി-വാരപ്പെട്ടി -കോതമംഗലം റൂട്ടിൽ സഞ്ജരിച്ചാലും സ്കൂളിൽ എത്തിച്ചേരാം. NH -49 ഹൈവേയിൽ നിന്നും 3  കിലോമീറ്റർ  ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .


പിന്‍ കോഡ്‌ :  
സ്കൂളിന്റെ ലൊക്കേഷൻ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന മാപ്പ്  പരിശോധിക്കുക.{{#multimaps:10.00979, 76.62468
ഫോണ്‍ നമ്പര്‍ :
|zoom=16}}
ഇ മെയില്‍ വിലാസം :
<!--visbot  verified-chils->-->
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2624...2049062" എന്ന താളിൽനിന്ന് ശേഖരിച്ചത്