"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:59, 5 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യം എന്ന് വിഷയത്തിൽ 18/10/2024 വെള്ളിയാഴ്ച 1.00 PM ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് സ്കൂൾ കൗൺസിലർ ശ്രീമതി ഷാലിമ കെ എസ് ആണ് . 8,9,10 ക്ലാസുകളിലെ ടീൻസ് ക്ലബ് പ്രസിഡൻറ് ,സെക്രട്ടറി എന്നിവർ ഈ ക്ലാസ്സിൽ പങ്കെടുത്തു | ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യം എന്ന് വിഷയത്തിൽ 18/10/2024 വെള്ളിയാഴ്ച 1.00 PM ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് സ്കൂൾ കൗൺസിലർ ശ്രീമതി ഷാലിമ കെ എസ് ആണ് . 8,9,10 ക്ലാസുകളിലെ ടീൻസ് ക്ലബ് പ്രസിഡൻറ് ,സെക്രട്ടറി എന്നിവർ ഈ ക്ലാസ്സിൽ പങ്കെടുത്തു | ||
'''ഹിന്ദി ക്ലബ്ബ്''' | '''ഹിന്ദി ക്ലബ്ബ്''' | ||
[[പ്രമാണം:Hindireading.jpg|ലഘുചിത്രം|177x177ബിന്ദു]] | |||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 വാചൻ ദിവസു മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി-വായനാദിന പോസ്റ്ററുകൾ മനോഹരമായി ഹിന്ദിയിൽ തയ്യാറാക്കുക, മലയാളത്തിലോ ഇംഗ്ലീഷിലോ ഹിന്ദിയിലോ വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെ കഥയുടെ സാരാംശം(ബ്ലർബ് )ഹിന്ദിയിൽ തയ്യാറാക്കുക,വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുദ്രാവാക്യങ്ങൾ തയ്യാറാക്കുക.മികച്ച പ്രവർത്തനങ്ങൾക്ക് അസംബ്ലിയിൽ വെച്ച് പ്രഥമാധ്യാപകൻ സമ്മാനം നൽകുകയും ചെയ്തു.ജൂലൈ 12നാണ് ഹിന്ദി ക്ലബ് എഫ് എം 2024 ആരംഭിച്ചത്. റേഡിയോ ജോക്കിയായും ഗായകരാ യും കുട്ടികൾ വളരെ ആവശ്യത്തോടെ പങ്കെടുത്തു. | |||
'''വിമുക്‌തി ക്ലബ്ബ്''' | '''വിമുക്‌തി ക്ലബ്ബ്''' | ||