Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ഗ്രന്ഥശാല/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 9: വരി 9:

വിവിധ വിഭാഗങ്ങളിലായി ഏഴായിരത്തോളം  പുസ്തകങ്ങൾ ഉണ്ട് .വിദ്യാർത്ഥികളെയും അധ്യാപകരെയും പഠന വിജ്ഞാന പ്രവർത്തനങ്ങളിൽ സഹായിക്കുക കുട്ടിയിൽ ,കുട്ടികളിൽ വായന സംസ്കാരം വളർത്തുക,ശാസ്ത്ര സാഹിത്യ സാങ്കേതിക മേഖലയിൽ കുട്ടികളെ തൽപരരാക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു വരുന്നു .വ്യത്യസ്ത ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുമായി സംഘടിച്ച് അനുസ്മരണ പരിപാടികളും പുസ്തക ചർച്ചകളും നടത്തുന്നു.സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അനധ്യാപകരും ലൈബ്രറിയിൽ അംഗങ്ങൾ ആണ് .പ്രത്യേക രജിസ്റ്റർ സൂക്ഷിച്ച് ക്ലാസ് തല പുസ്തക വിതരണവും നടത്തിവരുന്നു.

എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്ല് ലൈബ്രറികൾ ആരംഭിച്ചിട്ടുണ്ട് എല്ലാ കുട്ടികളുടേയും ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം അവർ സംഭാവനയായി നൽകുന്നു.
278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2621190" എന്ന താളിൽനിന്ന് ശേഖരിച്ചത്