Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കൗൺസിലിങ് ക്ലാസ്സ്
(ചെ.) (ഭരണഘടനാ ദിനം)
(ചെ.) (കൗൺസിലിങ് ക്ലാസ്സ്)
വരി 57: വരി 57:


== ഭരണഘടനാ ദിനം ==
== ഭരണഘടനാ ദിനം ==
26-11-2024 ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സ്പോർട്സ് മത്സരത്തിൽ പങ്കെടുത്ത അഭയ് ഗോവിന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.  തളിപ്പറമ്പ് മേഖല ലീഗൽ സെൽ മെമ്പർ സറീന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.  സീനിയർ അസിസ്റ്റന്റ് നസീർ അധ്യക്ഷത വഹിച്ചു  
26-11-2024 ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സ്പോർട്സ് മത്സരത്തിൽ പങ്കെടുത്ത അഭയ് ഗോവിന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.  തളിപ്പറമ്പ് മേഖല ലീഗൽ സെൽ മെമ്പർ സറീന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.  സീനിയർ അസിസ്റ്റന്റ് നസീർ അധ്യക്ഷത വഹിച്ചു.
 
== കൗൺസിലിങ് ക്ലാസ്സ് ==
20-12-2024 തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സ്ട്രീം പ്രോജക്ടിന്റെ ഭാഗമായി കുട്ടികളും മാനസികരോഗവും എന്ന വിഷയത്തെ അടിസ്ഥാമാക്കി നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികൂടിയായ അദീബയുടെ നേതൃത്വത്തിൽ കൗൺസിലിങ് ക്ലാസ്സ് നടന്നു.  സ് ആർ ജി കൺവീനർ നസീർ അധ്യക്ഷത വഹിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു.


'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>'''
'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>'''
4,296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620685" എന്ന താളിൽനിന്ന് ശേഖരിച്ചത്