Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 484: വരി 484:


== '''<big>4. അന്താരാഷ്ട്ര അറബി ദിനാഘോഷം</big>''' ==
== '''<big>4. അന്താരാഷ്ട്ര അറബി ദിനാഘോഷം</big>''' ==
'''<big>2</big>'''025 ഡിസംബർ 18 ലെ അന്താരാഷ്ട്ര അറബി ദിനാഘോഷത്തിന്റെ  ഭാഗമായി വൈവിധ്യമായ പ്രവർത്തനങ്ങളാണ് വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചത്. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിപോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ, പദപ്പയറ്റ്,കളറിംങ് , തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടത്തി.പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് ശേഷം  കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും  അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു.  മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.
[[പ്രമാണം:44223 wadc crowds.jpg|ലഘുചിത്രം|'''''പരിപാടി വീക്ഷിക്കുന്ന വിദ്യാർത്ഥികൾ''''']]
[[പ്രമാണം:44223 wadc quiz.jpg|ഇടത്ത്‌|ലഘുചിത്രം|'''''ക്വിസ്സ് മത്സരം''''']]
'''<big>2</big>'''025 ഡിസംബർ 18 ലെ അന്താരാഷ്ട്ര അറബി ദിനാഘോഷത്തിന്റെ  ഭാഗമായി വൈവിധ്യമായ പ്രവർത്തനങ്ങളാണ് വിഴിഞ്ഞം ഹാർബർ ഏരിയ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചത്. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായിപോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ, പദപ്പയറ്റ്,കളറിംങ് , തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടത്തി.പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് ശേഷം  കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും  അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു.  മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി.സ്റ്റാഫ് സെക്രട്ടറി ജോലാൽ.ടി.എസ്,ഷീജ.വൈ,അറബിക് അധ്യാപകരായ സെക്കരിയ്യ.പി,അൻവർഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.<gallery mode="nolines" widths="160" heights="120">
പ്രമാണം:44223 wadc vijayi 3.jpg|alt=
പ്രമാണം:44223 wadc vijayi 2.jpg|alt=
പ്രമാണം:44223 wadc vijayi 1.jpg|alt=
പ്രമാണം:44223 wadc sadass.jpg|alt=
പ്രമാണം:44223 wadc padappayatt.jpg|alt=
</gallery>
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2620581" എന്ന താളിൽനിന്ന് ശേഖരിച്ചത്