Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 461: വരി 461:


== '''''<big>1. ഉപജില്ലാ കായികമേള</big>''''' ==
== '''''<big>1. ഉപജില്ലാ കായികമേള</big>''''' ==
ഡിസംബർ ആറാം തീയതി, കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ നടന്ന ബാലരാമപുരം ഉപജില്ല കിഡ്സ്,മിനി കിഡ്സ് കായികമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തവരെല്ലാം മികച്ച നേട്ടം കൊയ്തു. മിനി കിഡ്സ് വിഭാഗത്തിലെ സ്റ്റാൻഡിങ് ബ്രോഡ് ജംബ്ബിൽ മുഹമ്മദ് യാസീൻ,കിഡ്സ് വിഭാഗത്തിലെ ലോങ് ജംപിൽ ജംഷീർ എന്നിവർ ഒന്നാം സ്ഥാനം നേടി. റിലേ മത്സരങ്ങളിൽ ഇരുഭാഗങ്ങളിലും  ടീമുകൾ മൂന്നാം സ്ഥാനത്തെത്തി. പെൺകുട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നവർ റിലേ  ടീമുകൾ അടക്കം മികച്ച പോരാട്ടം കാഴ്ചവെച്ച് എല്ലാ മത്സരങ്ങളിലും നാലാം സ്ഥാനത്ത് എത്തിച്ചേർന്നു.
[[പ്രമാണം:44223 sports team with.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''കായികമേള വിജയികൾ മെഡലുകളുമായി അധ്യാപകരോടൊപ്പം''''']]
ഡിസംബർ ആറാം തീയതി, കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ നടന്ന ബാലരാമപുരം ഉപജില്ല കിഡ്സ്,മിനി കിഡ്സ് കായികമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തവരെല്ലാം മികച്ച നേട്ടം കൊയ്തു. മിനി കിഡ്സ് വിഭാഗത്തിലെ സ്റ്റാൻഡിങ് ബ്രോഡ് ജംബ്ബിൽ മുഹമ്മദ് യാസീൻ,കിഡ്സ് വിഭാഗത്തിലെ ലോങ് ജംപിൽ ജംഷീർ എന്നിവർ ഒന്നാം സ്ഥാനം നേടി. റിലേ മത്സരങ്ങളിൽ ഇരുഭാഗങ്ങളിലും  ടീമുകൾ മൂന്നാം സ്ഥാനത്തെത്തി. പെൺകുട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നവർ റിലേ  ടീമുകൾ അടക്കം മികച്ച പോരാട്ടം കാഴ്ചവെച്ച് എല്ലാ മത്സരങ്ങളിലും നാലാം സ്ഥാനത്ത് എത്തിച്ചേർന്നു.<gallery mode="nolines" widths="130" heights="100">
പ്രമാണം:44223 sports yaseen.jpg|alt=
പ്രമാണം:44223 relay 1.jpg|alt=
പ്രമാണം:44223 relay 2.jpg|alt=
പ്രമാണം:44223 ath ready.jpg|alt=
പ്രമാണം:44223 athlate team.jpg|alt=
പ്രമാണം:44223 long jumb.jpg|alt=
</gallery>


== '''''<big>2.വിജയികൾക്കുളള ആദരം</big>''''' ==
== '''''<big>2.വിജയികൾക്കുളള ആദരം</big>''''' ==
ബാലരാമപുരം ഉപജില്ല കായികമേളയിൽ മികച്ച വിജയം കൈവരിച്ച, സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും പ്രത്യേക ഉപഹാരം നൽകി അസംബ്ലിയിൽ വെച്ച് ആദരിച്ചു.ചടങ്ങിൽ അധ്യാപകർ വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറി.
ബാലരാമപുരം ഉപജില്ല കായികമേളയിൽ മികച്ച വിജയം കൈവരിച്ച, സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും പ്രത്യേക ഉപഹാരം നൽകി അസംബ്ലിയിൽ വെച്ച് ആദരിച്ചു.ചടങ്ങിൽ അധ്യാപകർ വിജയികൾക്ക് ഉപഹാരങ്ങൾ കൈമാറി.
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619395" എന്ന താളിൽനിന്ന് ശേഖരിച്ചത്