"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 82: | വരി 82: | ||
ശ്രീ.ആണ്ടി സ്‌കൂൾ മാനേജർ എന്നതിലുപരി ഒരു പൊതു പ്രവർത്തകൾ കൂടിയായിരുന്നു. കുന്ദമംഗലം ഉപജില്ല മാനേജേഴ്‌സ് അസോസിയേഷൻ സെക്രട്ടറി, മുൻ താലൂക്ക് ബോർഡ് മെമ്പർ എന്നീ നിലയിലും സേവനമനുഷ്‌ടിച്ചിട്ടുണ്ടണ്ട്. നല്ല ഒരു ശിക്കാരിയു മായിരുന്നു അദ്ദേഹം. പിലാശ്ശേരി, കളരിക്കണ്ടണ്ടി, കുന്ദമംഗ ലം, ചെത്തുകടവ് എന്നിവിടങ്ങളിൽ അന്നുള്ള മിക്ക അധ്യാപകരും ആണ്ടിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവരാണ്. വിപുലമായ ഒരു അധ്യാപക സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടണ്ട്. പ്രഗത്ഭരായ നിരവധി അധ്യാപകർ മേൽ പറഞ്ഞ വിദ്യാലയങ്ങളിൽ ശ്രീ.ആണ്ടണ്ടി മാനേജരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ടണ്ട്. ഒരു വീട്ടിൽ നിന്നു തന്നെ അഞ്ചും ആറും പേർ ഈസ്ഥാപനത്തിൽ അദ്ധ്യാപകരായി സേവനം ചെയ്‌തിട്ടുണ്ടണ്ട്. പിലാശ്ശേരിയുടെ സാംസ്‌കാരിക വളർച്ചയിൽ ഒരു ഭദ്രദീപം പോലെ വെളിച്ചമേകാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ടണ്ട് എന്ന് നിസ്സംശയം പറയാം. അതു കൊണ്ടണ്ട് തന്നെ ശ്രീ. ആണ്ടിമാനേജരെ ക്കുറിച്ചുള്ള ഓർമ്മകളും നിലനിൽക്കുമെന്ന് പ്രത്യാശിക്കാം. | ശ്രീ.ആണ്ടി സ്‌കൂൾ മാനേജർ എന്നതിലുപരി ഒരു പൊതു പ്രവർത്തകൾ കൂടിയായിരുന്നു. കുന്ദമംഗലം ഉപജില്ല മാനേജേഴ്‌സ് അസോസിയേഷൻ സെക്രട്ടറി, മുൻ താലൂക്ക് ബോർഡ് മെമ്പർ എന്നീ നിലയിലും സേവനമനുഷ്‌ടിച്ചിട്ടുണ്ടണ്ട്. നല്ല ഒരു ശിക്കാരിയു മായിരുന്നു അദ്ദേഹം. പിലാശ്ശേരി, കളരിക്കണ്ടണ്ടി, കുന്ദമംഗ ലം, ചെത്തുകടവ് എന്നിവിടങ്ങളിൽ അന്നുള്ള മിക്ക അധ്യാപകരും ആണ്ടിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവരാണ്. വിപുലമായ ഒരു അധ്യാപക സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടണ്ട്. പ്രഗത്ഭരായ നിരവധി അധ്യാപകർ മേൽ പറഞ്ഞ വിദ്യാലയങ്ങളിൽ ശ്രീ.ആണ്ടണ്ടി മാനേജരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ടണ്ട്. ഒരു വീട്ടിൽ നിന്നു തന്നെ അഞ്ചും ആറും പേർ ഈസ്ഥാപനത്തിൽ അദ്ധ്യാപകരായി സേവനം ചെയ്‌തിട്ടുണ്ടണ്ട്. പിലാശ്ശേരിയുടെ സാംസ്‌കാരിക വളർച്ചയിൽ ഒരു ഭദ്രദീപം പോലെ വെളിച്ചമേകാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ടണ്ട് എന്ന് നിസ്സംശയം പറയാം. അതു കൊണ്ടണ്ട് തന്നെ ശ്രീ. ആണ്ടിമാനേജരെ ക്കുറിച്ചുള്ള ഓർമ്മകളും നിലനിൽക്കുമെന്ന് പ്രത്യാശിക്കാം. | ||
== അധ്യാപകർ == |